Broken wheat dosa

നുറുക്ക് ഗോതമ്പു കൊണ്ടു മൊരിഞ്ഞ ദോശ | Broken wheat dosa

Broken wheat dosa : നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കി എടുക്കാം. എല്ലാവർക്കും ഒരു ദോശ ഹെല്ത്തിയായിട്ട് കഴിക്കാൻ സാധിക്കും ഇഷ്ടമാവുകയും ചെയ്യും. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു ദോശ നമുക്ക് എന്തായാലും തയ്യാറാക്കി നോക്കാം കാരണം ഇത് ഷുഗർ പേഷ്യൻസിനൊക്കെ കഴിക്കാൻ വളരെ നല്ലതാണ് എപ്പോഴും നുറുക്ക് ഗോതമ്പ് വച്ചിട്ട് ഉപ്പുമാവ് തയ്യാറാക്കുന്നതിന് പകരം ഇതുപോലെ ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്രയധികം ഹെൽത്തിയുമായുള്ള ഈയൊരു ദോശ തയ്യാറാക്കാൻ ആയിട്ട് വളരെ എളുപ്പമാണ്….

Broken wheat dosa : നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കി എടുക്കാം. എല്ലാവർക്കും ഒരു ദോശ ഹെല്ത്തിയായിട്ട് കഴിക്കാൻ സാധിക്കും ഇഷ്ടമാവുകയും ചെയ്യും. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു ദോശ നമുക്ക് എന്തായാലും തയ്യാറാക്കി നോക്കാം കാരണം ഇത് ഷുഗർ പേഷ്യൻസിനൊക്കെ കഴിക്കാൻ വളരെ നല്ലതാണ് എപ്പോഴും നുറുക്ക് ഗോതമ്പ് വച്ചിട്ട് ഉപ്പുമാവ് തയ്യാറാക്കുന്നതിന് പകരം ഇതുപോലെ ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്രയധികം ഹെൽത്തിയുമായുള്ള ഈയൊരു ദോശ തയ്യാറാക്കാൻ ആയിട്ട് വളരെ എളുപ്പമാണ്.

Ingredients:

  • 1 cup broken wheat (also known as cracked wheat or dalia)
  • 1/2 cup rice flour
  • 1/2 cup urad dal (split black gram) flour
  • 1/4 cup semolina (optional, for crispiness)
  • 1 cup buttermilk
  • 1 small onion, finely chopped
  • 2-3 green chilies, finely chopped
  • 1/4 cup coriander leaves, finely chopped
  • Salt to taste
  • Water, as needed
  • Oil or ghee for cooking

ആദ്യം നുറുക്ക് ഗോതമ്പും ഉഴുന്നും ഉലുവയും വേറേവേറെ വെള്ളത്തിൽ കുതിർത്ത് വെക്കുക. ഉഴുന്ന് നന്നായി കുതിർന്ന ശേഷം ആദ്യം അത് അരച്ചെടുക്കുക. തുടർന്ന് നുറുക്ക് ഗോതമ്പും ചോറും കൂടി അരച്ച് ഉഴുന്നുമാവിനൊപ്പം ചേർക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ദോശമാവ് പരുവത്തിൽ കലക്കുക. മാവ് ഒരു രാത്രി മുഴുവൻ പുളിപ്പിക്കാൻ മാറ്റിവയ്ക്കുന്നത് നല്ലതാണ്. പിറ്റേന്ന് മാവ് നന്നായി ഇളക്കി ദോശക്കല്ല് ചൂടാക്കുക.

കല്ല് ചൂടായതിന് ശേഷം മാവ് ഒഴിച്ച് നേർത്തതായി പരത്തി, മേൽഭാഗത്ത് അല്പം എണ്ണയോ നെയ്യോ പുരട്ടുക. താഴ്ഭാഗം ഗോൾഡൻ നിറമായി, നല്ല മൊരിച്ചെത്തുമ്പോൾ മറിച്ചിടുകയോ മടക്കി എടുക്കുകയോ ചെയ്യാം. ഈ ദോശ തേങ്ങ ചമ്മന്തി, സാമ്പാർ, അല്ലെങ്കിൽ ഉരുളക്കിഴങ്ങ് മസാലയോടൊപ്പം കഴിക്കാം. പുറത്ത് മൊരിഞ്ഞും അകത്ത് മൃദുവുമായ ഈ നുറുക്ക് ഗോതമ്പു ദോശ ആരോഗ്യകരവും രുചികരവുമായ ഒരു പ്രഭാതഭക്ഷണമാണ്. വളരെയധികംഹെൽത്തി ടേസ്റ്റിയുമാണ് ഈയൊരു നുറുക്ക് ഗോതമ്പ് വെച്ചിട്ടുള്ള ദോശ. Broken wheat dosa Video Credit :
Jaya’s Recipes

Broken wheat dosa

Preparation in English:

fpm_start( "true" );
  1. Soak the broken wheat, urad dal, and fenugreek seeds separately in water.
  2. Grind the urad dal first into a smooth batter.
  3. Grind the broken wheat with the soaked rice flakes and blend it with the urad dal batter.
  4. Add salt and enough water to make a dosa batter consistency.
  5. Leave the batter to ferment for several hours or overnight.
  6. Heat a dosa pan well.
  7. Pour a ladleful of batter and spread it thinly in a circular shape.
  8. Drizzle a little oil or ghee on top.
  9. Cook until the dosa turns golden and crispy.
  10. Fold and serve hot with chutney or sambar.