ഓവൻ ഇല്ലാതെ തന്നെ ഗംഭീര രുചിയോടെ കേക്ക് ഉണ്ടാക്കിയെടുക്കാം വീട്ടിൽ തന്നെ..!

Cake Without Oven: ഓവൻ ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ കേക്ക് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ തന്നെ ഇതുപോലെ ഒരു കേക്ക് തയ്യാറാക്കാൻ സാധിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത് മൈദ മാവിലേക്ക്

ആവശ്യത്തിന് പഞ്ചസാര പൊളിച്ചത് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് മറ്റു ചേരുവകളൊക്കെ ചേർത്ത് കൊടുക്കണം എങ്ങനെയാണ് ഈ ഒരു ബേക്കിംഗ് സോഡ ചേർത്തുകൊടുത്തതിനുശേഷം ഇതിലേക്ക് മാവിന്റെ മിക്സ് ചേർത്തുകൊടുക്കുന്നതാണ്

ഇതിനായിട്ട് നമുക്ക് ഓവന്റെ ആവശ്യമില്ല ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് മറ്റൊരു പാനലിനെ തട്ടുവച്ചുകൊടുത്തു അതിനുള്ളിലോട്ട് ബട്ടർ പേപ്പറിൽ തടവിശേഷം ഈ ഒരു മാവൊഴിച്ച് കൊടുത്തു വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാൻ

Cake Without Oven

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മാവിന്റെ മിക്സ് കൂടിയാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഉത്തരവാദി ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. Video Credit : Bhakshanasala

Read Also : ചപ്പാത്തി മടുത്തെങ്കിൽ നിങ്ങൾക്ക് കഴിക്കാൻ പറ്റുന്ന മറ്റൊരു  പലഹാരം…

Cake Without OvenRecipeSnack
Comments (0)
Add Comment