Catering Special Sambar Recipe: സദ്യയിലെ പെർഫെക്റ്റ് സാമ്പാർ ഉണ്ടാക്കാൻ അറിയില്ല എന്ന് ഇനി ആരും പറയില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് കേരളത്തിൽ ഈ ഒരു സ്പെഷ്യൽ സാമ്പാർ. ഇത് തയ്യാറാക്കുന്നതിന് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ള വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കുറച്ച് ചേരുവകൾ മാത്രം ഇതിലേക്ക് ഉപയോഗിക്കുന്നുള്ളൂ സദ്യയിലെ സ്പെഷ്യൽ സാമ്പാർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്.
പലസ്ഥലങ്ങളിലും പല രീതിയിലാണ് സാമ്പാർ തയ്യാറാക്കുന്നത് ചിലർ പൊടി മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന ചിലർക്ക് അരച്ച് തയ്യാറാക്കുന്ന ഇങ്ങനെ പല രീതിയിൽ ഉണ്ടാക്കുന്ന സാമ്പാറുകൾ നമ്മൾ കഴിക്കാറുണ്ട് ഇന്നത്തെ ഈ ഒരു സമ്പ്ര തയ്യാറാക്കുന്നതിലും ഒരുപാട് അധികം പ്രത്യേകതകളുണ്ട് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒരു കുക്കർ വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തതിന് ശേഷം ചെറിയ ഉള്ളിയും അതുപോലെതന്നെ വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് അതിന്റെ ഒപ്പം തന്നെ കഷ്ണങ്ങൾ നന്നായിട്ട് വേകാനായിട്ട് ചേർത്ത് കൊടുത്തതിനു
ശേഷം നടത്തിവച്ച് വേവിച്ചെടുക്കുക ഇനി നമുക്ക് അരക്കാനുള്ള കൂട്ട് തയ്യാറാക്കിയെടുക്കണം തേങ്ങ നല്ലപോലെ വറുത്തെടുത്തതിനുശേഷം അതിലേക്ക് നമുക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുത്ത് ഇതിനെ ഒന്ന് അരച്ചെടുക്കുക. നന്നായിട്ട് അരച്ചെടുത്തതിന് ശേഷം ഈ ഒരു അരപ്പ് കൂടി ഈ സാമ്പാറിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് പുളി വെള്ളവും ചേർത്ത് ഉപ്പും ചേർത്ത് കൊടുത്ത് മല്ലിയിലയും കറിവേപ്പിലയും ചേർത്തു കൊടുത്തു നന്നായിട്ട് ഒന്ന് ഇളക്കി യോജിപ്പിക്കുക.
നന്നായിട്ട് തിളച്ച് കുറുകി വന്നു കഴിയുമ്പോൾ ഇതിലേക്ക് കടുക് താളിച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചതിനു ശേഷം കടുക് ചുവന്ന മുളക് കറിവേപ്പില നന്നായിട്ട് വറുത്തു ചേർക്കുക. വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു സാമ്പാറാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.