Cauliflower egg recipe

കോളിഫ്ലവറും മുട്ടയും ഉണ്ടോ.. ഇതുണ്ടാക്കിയാൽ തികയൂല മക്കളെ കിടുക്കാച്ചി ഐറ്റം | Cauliflower egg recipe

Cauliflower egg recipe : കോളിഫ്ലവർ മുട്ടയും കൊണ്ട് വളരെ വ്യത്യസ്തമായ ഒരു പലഹാരം നമുക്ക് തയ്യാറാക്കിയെടുക്കാം ഇതൊരു കറിയാണ് ഈ ഒരു കറി തയ്യാറാക്കി നമുക്ക് സാധാരണ കഴിക്കുന്ന എല്ലാത്തിന്റെ കൂടെ കഴിക്കാൻ സാധിക്കുന്ന കൂടെയും അതുപോലെ ഫ്രൈഡ് റൈസിന്‍റെ കൂടെ ചപ്പാത്തിയും ചോറിന്റെ കൂടെയും കഴിക്കാൻ സാധിക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കോളിഫ്ലവറും മുട്ടയും വെച്ചിട്ടുള്ള റെസിപ്പി. Cauliflower egg…

Cauliflower egg recipe : കോളിഫ്ലവർ മുട്ടയും കൊണ്ട് വളരെ വ്യത്യസ്തമായ ഒരു പലഹാരം നമുക്ക് തയ്യാറാക്കിയെടുക്കാം ഇതൊരു കറിയാണ് ഈ ഒരു കറി തയ്യാറാക്കി നമുക്ക് സാധാരണ കഴിക്കുന്ന എല്ലാത്തിന്റെ കൂടെ കഴിക്കാൻ സാധിക്കുന്ന കൂടെയും അതുപോലെ ഫ്രൈഡ് റൈസിന്‍റെ കൂടെ ചപ്പാത്തിയും ചോറിന്റെ കൂടെയും കഴിക്കാൻ സാധിക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കോളിഫ്ലവറും മുട്ടയും വെച്ചിട്ടുള്ള റെസിപ്പി.

Cauliflower egg recipe Ingredients

  • 1 small cauliflower, cut into florets
  • 4 hard-boiled eggs, peeled and halved
  • 1 large onion, finely chopped
  • 2 tomatoes, finely chopped
  • 2 green chilies, finely chopped
  • 1 tablespoon ginger-garlic paste
  • 1 teaspoon cumin seeds
  • 1 teaspoon coriander powder
  • 1/2 teaspoon turmeric powder
  • 1/2 teaspoon red chili powder (adjust to taste)
  • 1/2 teaspoon garam masala
  • Salt to taste
  • 2 tablespoons cooking oil
  • Fresh coriander leaves for garnish

വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് കോളിഫ്ലവർ നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് അതിനുശേഷം ഇത് നന്നായിട്ടൊന്ന് തിളച്ച് വെള്ളത്തിലേക്ക് ഇട്ടതിനുശേഷം ആവശ്യത്തിനു മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് മാറ്റി വയ്ക്കുക. അടുത്തതായിട്ട് ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കിയെടുക്കുന്നതിനായിട്ട് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കൊടുത്ത്

അതിലേക്ക് ആവശ്യത്തിന് സവാളയും തക്കാളിയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്തുകൊടുത്ത ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി ഇതിനെ ഒരു മസാല എടുത്തതിനുശേഷം അടുത്തായിട്ട് ഇതിലേക്ക് കോളിഫ്ലവർ ചേർത്തു മുട്ടയും പൊട്ടിച്ച് ഒഴിച്ചു കൊടുത്തു നന്നായിട്ട് തിളപ്പിച്ച് വേവിച്ചെടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ ചെയ്തു നോക്കാവുന്നതാണ്. Cauliflower egg recipe Video Credit :
Malappuram rithu

fpm_start( "true" );