Easy Egg Fried Rice Recipe

പെർഫെക്റ്റ് എഗ്ഗ് ഫ്രൈഡ് റൈസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് മക്കളേ; റസ്റ്ററന്റ് ടേസ്റ്റിൽ ഒരു സൂപ്പർ ഡിഷ് | Easy Egg Fried Rice Recipe

Easy Egg Fried Rice Recipe : പെർഫെക്റ്റ് ആയിട്ട് എഗ്ഗ് ഫ്രൈ തയ്യാറാക്കി എടുക്കാം നമുക്ക് ഒരുപാട് ഇഷ്ടമുള്ളതും ഹോട്ടലിൽ നിന്ന് എപ്പോഴും വാങ്ങി കഴിക്കുന്നതും ആയിട്ടുള്ള ഒന്നാണ് എഗ്ഗ് ഫ്രൈഡ്രൈസ്. എഗ്ഗ് ഫ്രൈഡ് റൈസ് എന്നത് വേവിച്ച ചോറും മുട്ടയും പച്ചക്കറികളും ചേർത്ത് ഉയർന്ന തീയിൽ വേഗത്തിൽ തയ്യാറാക്കുന്ന രുചികരമായൊരു ഭക്ഷണമാണ്. സാധാരണയായി അല്പം സോയ സോസ്, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ലഞ്ചിനും ഡിന്നറിനും പറ്റിയതാണ്. വീട്ടിൽ എളുപ്പത്തിൽ…

Easy Egg Fried Rice Recipe : പെർഫെക്റ്റ് ആയിട്ട് എഗ്ഗ് ഫ്രൈ തയ്യാറാക്കി എടുക്കാം നമുക്ക് ഒരുപാട് ഇഷ്ടമുള്ളതും ഹോട്ടലിൽ നിന്ന് എപ്പോഴും വാങ്ങി കഴിക്കുന്നതും ആയിട്ടുള്ള ഒന്നാണ് എഗ്ഗ് ഫ്രൈഡ്രൈസ്. എഗ്ഗ് ഫ്രൈഡ് റൈസ് എന്നത് വേവിച്ച ചോറും മുട്ടയും പച്ചക്കറികളും ചേർത്ത് ഉയർന്ന തീയിൽ വേഗത്തിൽ തയ്യാറാക്കുന്ന രുചികരമായൊരു ഭക്ഷണമാണ്. സാധാരണയായി അല്പം സോയ സോസ്, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ലഞ്ചിനും ഡിന്നറിനും പറ്റിയതാണ്. വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫാസ്റ്റ് മീൽ കൂടിയാണ് എഗ്ഗ് ഫ്രൈഡ് റൈസ്.

Easy Egg Fried Rice Recipe Ingredients:

  • 2 cups cooked and cooled jasmine or basmati rice (preferably a day old)
  • 2 eggs, beaten
  • 1 cup mixed vegetables (peas, carrots, corn, and diced bell peppers work well)
  • 3 green onions, chopped
  • 3 cloves garlic, minced
  • 2 tablespoons soy sauce
  • 1 tablespoon oyster sauce (optional)
  • 1 teaspoon sesame oil
  • 2 tablespoons vegetable oil
  • Salt and pepper to taste

ഈ ഒരു ഫ്രൈഡ്രൈസ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ വേണ്ടത് കുറച്ചു സാധനങ്ങൾ മാത്രമാണ് ആദ്യം മുട്ട നന്നായിട്ട് പുഴുങ്ങി എടുത്തതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു മാറ്റിവയ്ക്കുക. അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുത്തതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് ക്യാരറ്റ് ബീൻസും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച്.

ഇതിലേക്ക് ചില്ലി സോസും സോയ സോസും ടൊമാറ്റോ സോസും. ചില്ലി പേസ്റ്റ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക.. എല്ലാം കറക്റ്റ് പാകത്തിന് മിക്സ് ചെയ്തു യോജിപ്പിച്ച് കഴിഞ്ഞാൽ അടുത്തതായി ചെയ്യേണ്ടത് പുഴുങ്ങി മുട്ട ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചുവെച്ചതും കൂടി ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് കുറച്ചു മുളകുപൊടി വേണമെങ്കിൽ ചേർത്ത് കൊടുക്കാം. അതിനുശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം കുരുമുളക് പൊടി വേണമെങ്കിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ. Easy Egg Fried Rice Recipe Video Credit : Chinnu’s Cherrypicks

fpm_start( "true" );

Easy Egg Fried Rice Recipe

  • Cook the rice and let it cool completely.
  • Beat the eggs with a little salt and pepper.
  • Heat oil in a pan or wok.
  • Add chopped garlic and onion, and sauté briefly.
  • Pour in the beaten eggs and scramble them.
  • Add vegetables like carrot, beans, peas, or capsicum if needed.
  • Add the cooled rice and mix well.
  • Season with soy sauce, salt, and pepper.
  • Stir-fry on high heat for 2–3 minutes.
  • Garnish with spring onions and serve hot.