ചക്ക എരിശ്ശേരി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ | Chakka errisseri recipe

About Chakka errisseri recipe

നമുക്കെല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒന്നാണ് ചക്ക കൊണ്ടുള്ള വിഭവങ്ങളും.

Ingredients:

  • 2 cups raw jackfruit, chopped into small pieces
  • 1 cup black-eyed peas (vanpayar), soaked overnight
  • 1 cup grated coconut
  • 1 teaspoon cumin seeds
  • 2-3 green chilies, chopped
  • 1/2 teaspoon turmeric powder
  • 1/2 teaspoon red chili powder (optional)
  • Salt to taste

For Tempering:

  • 2 tablespoons coconut oil
  • 1 teaspoon mustard seeds
  • 2-3 dry red chilies
  • A few curry leaves

Learn How to make Chakka errisseri recipe

Chakka errisseri recipe അതിൽ ഏറ്റവും പ്രിയപ്പെട്ട ഒരു കറിയാണ് ചക്ക കൊണ്ടുള്ള എരിശ്ശേരി തയ്യാറാക്കാൻ വളരെ വളരെ എളുപ്പമാണ് ഈ എരിശ്ശേരി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് അധികം പഴുക്കാത്ത ചക്ക നീളത്തിൽ ഒന്ന് അരിഞ്ഞെടുത്തതിനു ശേഷം നന്നായി കഴുകിയെടുത്തതിനുശേഷം അടുത്തതായി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് നമുക്ക് കുറച്ച് ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് നന്നായിട്ട് വേവാൻ ആയിട്ട് വയ്ക്കുക.

അതിനുശേഷം ഈ ചക്കയിലേക്ക് നമുക്ക് തേങ്ങ ചുമന്ന മുളക് പച്ചമുളക് മഞ്ഞൾപൊടി എന്നിവ ചേർത്ത് ജീരകവും ചേർത്ത് അരച്ച് ചതച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക. നല്ലപോലെ ഒന്ന് ചതച്ച് ചേർത്താൽ മതിയാവും വെള്ളം നന്നായി വറ്റിയതിനുശേഷം വേണം ഇത് ചേർത്ത് കൊടുക്കാൻ അതിനു ശേഷം ഇതിനെ നന്നായി ഇളക്കി യോജിപ്പിച്ച്. Chakka errisseri recipe

ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് നമുക്ക് ഇനി കടുക് താളിച്ചതും കൂടി ചേർത്തു കഴിഞ്ഞാൽ ചക്കരി റെഡിയായി കിട്ടും വളരെ രുചികരമായിട്ട് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്നതും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ആയിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

കോഴിക്കോട് ബീച്ച് ദം ബിരിയാണി ഇത്രയും സോദിൽ കഴിച്ചിട്ടുണ്ടോ

വെറും രണ്ട് ചേരുവ കൊണ്ട് രുചികരമായ ഒരു പലഹാരം

Chakka errisseri recipe
Comments (0)
Add Comment