ചക്ക കൊണ്ട് നമുക്കൊരു മുളകുഷ്യം തയ്യാറാക്കാം | Chakka Mulakooshyam recipe

About Chakka Mulakooshyam recipe

ചക്ക കൊണ്ട് വളരെ രുചികരമായിട്ട് ഒരു കറി തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചക്ക.

Ingredients:

  • 2 cups ripe jackfruit, chopped into small pieces
  • 1 cup yellow lentils (moong dal), washed and soaked for 30 minutes
  • 2 cups water
  • 1/2 teaspoon turmeric powder
  • Salt to taste

For Grinding:

  • 1 cup grated coconut
  • 2 green chilies
  • 1 teaspoon cumin seeds
  • 1/2 teaspoon black peppercorns

For Tempering:

  • 1 tablespoon coconut oil
  • 1 teaspoon mustard seeds
  • 2 dried red chilies
  • A few curry leaves

Learn How to make Chakka Mulakooshyam recipe

Chakka Mulakooshyam recipe | ഷുഗർ പേഷ്യൻസിനൊക്കെ കഴിക്കാൻ വളരെ നല്ലതാണ് അതുപോലെതന്നെ ഏതുസമയത്തും ചക്ക ശരീരത്തിന് വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മുളകു തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കുറച്ച് വെള്ളം.

ഒഴിച്ച് ചക്ക നല്ലപോലെ വേവിച്ചെടുത്ത് അതിലേക്ക് തേങ്ങ മുളകുപൊടിയും ചേർത്ത് നല്ലപോലെ അരച്ച് ഇതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്തുകൊടുത്തത് കുറുക്കി എടുത്താൽ മതി ചക്കയുടെ അരപ്പിന്റെ സ്വാദും ഒക്കെ കൂടി ചേർന്നിട്ടാണ് ഇത് നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് അവസാനമായിട്ട് ഇതിലെ കടുക് താളിച്ചാൽ മതി കടുകും കറിവേപ്പിലയും വറുത്തു ഒഴിച്ച് കൊടുക്കാം.Chakka Mulakooshyam recipe

ചക്ക കൊണ്ടുള്ള പലതരം വിഭവങ്ങൾ ഉണ്ടെങ്കിലും ഇത് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ് മാത്രമല്ല ചക്ക ഹെൽത്തി ആയത് കൊണ്ട് തന്നെ നമുക്ക് ഏത് സമയത്തും കഴിക്കാൻ സാധിക്കും ചക്ക ഉണക്കി പൊടിച്ചും ഉപയോഗിക്കാവുന്നതാണ്.

Read more : പുഴുങ്ങിയ മുട്ട കൊണ്ട് ഒരു കട്ലറ്റ് ഉണ്ടാക്കിയാലോ

ഇരുമ്പൻപുളികൊണ്ട് വളരെയധികം യൂസ് ഫുൾ ആയ ഒരു സാധനം തയ്യാറാക്കാം

Comments (0)
Add Comment