About Channa dal Masala recipe
ഇതുപോലൊരു മസാല തയ്യാറാക്കി എടുക്കാം.
Ingredients:
- 1 cup chana dal (split chickpeas), washed and soaked for 2-3 hours
- 1 large onion, finely chopped
- 2 tomatoes, finely chopped
- 2 green chilies, slit
- 1 teaspoon ginger-garlic paste
- 1/2 teaspoon turmeric powder
- 1 teaspoon red chili powder (adjust to taste)
- 1 teaspoon coriander powder
- 1/2 teaspoon cumin powder
- 1/2 teaspoon garam masala
- 1/2 teaspoon mustard seeds
- 1/2 teaspoon cumin seeds
- A pinch of asafoetida (hing)
- 1 bay leaf
- 2-3 tablespoons oil or ghee
- Salt to taste
- Fresh coriander leaves for garnish
Learn How to make Channa dal Masala recipe
Channa dal Masala recipe | അതിനോട് നമുക്ക് കറുത്ത കടലയാണ് വേണ്ടത് ഇത് നമുക്ക് തലേദിവസം തന്നെ വെള്ളത്തിലിട്ട് അല്ലെങ്കിൽ ഒരു രണ്ടു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്തതിനു ശേഷം നമുക്ക് കുക്കറിൽ വേവിച്ചെടുക്കാം നന്നായിട്ടൊന്ന് വേവിച്ചെടുക്കാൻ നല്ലപോലെ വേവിച്ചെടുക്കാം അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം.
അതിലേക്ക് ആവശ്യത്തിന് കടുക് ചുവന്മുള കറി വേപ്പില പച്ചമുളക് ഇഞ്ചി ചതച്ചത് എന്നിവയൊക്കെ ചേർത്തതിന് ശേഷം അടുത്ത സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റിയതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മസാല എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് മല്ലിയിലയും വിതറി ഇതിലേക്ക് നാരങ്ങാനീരും. Channa dal Masala recipe
കൂടെ ഒഴിച്ചുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ വളരെ രുചികരമായ ഒരു കടല മസാലയാണത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ഒരു മസാലയുടെ രുചിക്കൂട്ട് അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് കഴിക്കാൻ സാധിക്കും ഇത് നമുക്ക് വെറുതെ കഴിക്കാൻ ആയിരുന്നാലും ചോറിന്റെ ഒപ്പം കഴിക്കാനായിരുന്നാലും വളരെയധികം രുചികരമാണ്.
Read More : നാരങ്ങാ ചോറ് പോലെ റവ നാരങ്ങാ കഴിച്ചിട്ടുണ്ടോ