കുറച്ചു ഉള്ളിയും അരിപ്പൊടിയും ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ നല്ലൊരു പലഹാരം തയ്യാറാക്കാം..!! | Chayakada Style Ullivada

Chayakada Style Ullivada: സാധാരണ ഉള്ളിവട തയ്യാറാക്കുന്ന സമയത്ത് മൈദ മൈദ ശരീരത്തിന് അധികം ഹെൽത്തി പറയാറുണ്ടെങ്കിലും നമ്മൾ പലതരം പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട് എന്നാൽ മൈദ അല്ലാതെ നമുക്ക് അരിപ്പൊടി കൊണ്ട് വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും..

സവാള ആദ്യം നീളത്തിൽ അരിഞ്ഞതിനുശേഷം അതിലേക്ക് നമുക്ക് മല്ലിയിലയും അതുപോലെ മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി ഒക്കെ ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുത്ത്

അതിനുശേഷം അടുത്തതായി നമുക്കിത് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഇത് നല്ലപോലെ വറുത്തെടുത്തുകഴിയുമ്പോൾ നല്ല ക്രിസ്പി ആയിട്ട് കഴിക്കാൻ സാധിക്കുക ആയതുകൊണ്ട് തന്നെ വളരെയധികം സ്വാദിഷ്ടവും ഹെൽത്തിയുമാണ് ഉള്ളിയുടെ ഒരു സ്വാധീനം നമുക്ക് എപ്പോഴും ഇഷ്ടമുള്ളതാണ്

കായപ്പൊടി ഒക്കെ ചേർക്കുന്നത് കൊണ്ട് തന്നെ ഇത് വളരെയധികം രുചികരവുമാണ് ശരീരത്തിന് യാതൊരുവിധ പ്രശ്നവും വരില്ല ഇതിലേക്ക് ചേർക്കുന്ന ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് എങ്ങനെയാണ് കുഴക്കേണ്ടത് എന്നുള്ളതും വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Chayakada Style UllivadaRecipeSnack
Comments (0)
Add Comment