Chicken Noodles Recipe: ചിക്കൻ നൂഡിൽസ്എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും ഹോട്ടലിൽ നിന്നായിരിക്കും മിക്കവാറും വാങ്ങി കഴിക്കാറുണ്ട് പക്ഷേ അതിന്റെ ആവശ്യമൊന്നുമില്ല നമുക്ക് വീട്ടിൽ തന്നെ കുഴഞ്ഞു പോകാതെ തയ്യാറാക്കി എടുക്കാം.
കുഴഞ്ഞു പോകാതെ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതിന് ആദ്യം നമുക്ക് നോട്ടീസ് നല്ലപോലെ ഒന്ന് തിളപ്പിച്ച് എടുക്കണം അതിനായിട്ട് ഒരു പാത്രത്തിൽ ചേർത്തു നന്നായി തിളപ്പിച്ചതിനുശേഷം ഇതിനെ നമുക്ക് നല്ല തണുത്ത വെള്ളത്തിൽ അല്ലെങ്കിൽ ഐസ് വാട്ടർ കഴുകി എടുക്കുക.
നന്നായിട്ട് കഴുകി മാറ്റിവെച്ച് കഴിഞ്ഞതിനു ശേഷം ഇനി നമുക്ക് ചിക്കൻ നൂഡിൽസ് തയ്യാറാക്കാനുള്ള ചിക്കന്റെ മിക്സ് ഉണ്ടാക്കിയെടുക്കണം അതിനുശേഷം അതിലേക്ക് ചേർത്ത് കൊടുക്കുകയാണ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലാണ് ഈ ഒരു ചിക്കൻ മസാല ആക്കിയെടുക്കുന്നത് വളരെ രുചികരമായ ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്.
Chicken Noodles Recipe
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി നമുക്ക് ചിക്കൻ കൂടി ചേർക്കുന്നത് കൊണ്ട് തന്നെ സ്വാദിഷ്ടമായി കഴിക്കാൻ സാധിക്കും കടകളിൽ ഒക്കെ ഇതിലേക്ക് കറക്റ്റ് ആയിട്ട് ചേർത്താണ് ഉണ്ടാക്കുന്നത് അതുപോലെ തന്നെയാണ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നത്. Video credit : Kannur kitchen
Read Also : എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു ഉണ്ണിയപ്പത്തിന്റെ റെസിപ്പി ആണിത്..!