Chilli Capsicum Recipe: പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ക്യാപ്സിക്കം വച്ചിട്ടുള്ള ഈ ഒരു കറി ഇത് ജില്ല ക്യാപ്സിക്കം കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്
കാപ്സികം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനുശേഷം എണ്ണയിൽ നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് ജിഞ്ചർ ഗാർഡും ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ചേർത്തുകൊടുത്തു മഞ്ഞൾപൊടിയും
മുളകുപൊടിയും മുളകുപൊടിയും ആവശ്യത്തിന് സോസുകളും ചേർത്ത് കൊടുക്കുക അതിനായിട്ട് നമുക്ക് സോയാസോസിന്റെ ടൊമാറ്റോ സോസും ചില്ലി സോസും ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതിന്റെ ഒപ്പം തന്നെ നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്
Chilli Capsicum Recipe
കോൺഫ്ലവർ കുറച്ചു വെള്ളത്തിൽ കലക്കിയതാണ് ഇത്രയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക. എങ്ങനെ തയ്യാറാണെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീടു നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Kannur kitchen
Read Also : ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ ഇതുപോലെ ഒരു ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കൂ..!