കുലകുത്തി മുളക് പിടിക്കാൻ കാര്യങ്ങൾ ശ്രദ്ധിക്കൂ.!! ഒരു കറ്റാർവാഴ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി; മുളക് കുല കുലയായി തിങ്ങി നിറയും.!! Chilly Cultivation Using Aloe Vera
Chilly Cultivation Using Aloe Vera : അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള രാസവളങ്ങളും അടിച്ചതിനു ശേഷമായിരിക്കും നമുക്ക് ഇത് കടകളിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ കുറഞ്ഞ പരിചരണം കൊണ്ട് വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി…
Chilly Cultivation Using Aloe Vera : അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള രാസവളങ്ങളും അടിച്ചതിനു ശേഷമായിരിക്കും നമുക്ക് ഇത് കടകളിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ കുറഞ്ഞ പരിചരണം കൊണ്ട് വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
സാധാരണയായി ചെടികളിൽ കണ്ടു വരുന്ന പുഴുശല്യം, തൂമ്പു വാടൽ പോലുള്ള പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് ശീമക്കൊന്നയുടെ ഇല. ചെടിയുടെ ചുവട്ടിലായി ശീമക്കൊന്നയുടെ ഇല ഇട്ടു കൊടുക്കുക മാത്രമാണ് അതിനായി ചെയ്യേണ്ടത്. മുളകു ചെടിയിൽ മാത്രമല്ല മറ്റു ചെടികളിലും ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. ശീമക്കൊന്നയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ കീടങ്ങളെ അകറ്റാൻ സഹായിക്കുന്നു. അതുപോലെ ചെടികൾക്ക് വേണ്ടി തയ്യാറാക്കാവുന്ന ഒരു ജൈവ ഫെർട്ടിലൈസർ അറിഞ്ഞിരിക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ശീമക്കൊന്നയുടെ ഇലയും, കറ്റാർവാഴയും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഈയൊരു കൂട്ട് മൂന്ന് ദിവസത്തേക്ക് അടച്ചുവയ്ക്കുക. ലിക്വിഡ് നന്നായി പുളിച്ചു പൊന്തി വന്നുകഴിഞ്ഞാൽ ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. ചെടിയുടെ ഇലകളിലും മണ്ണിലുമെല്ലാം ഈ ഒരു ഫെർട്ടിലൈസർ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. അതുവഴി എല്ലാവിധ പ്രാണി ശല്യങ്ങളും ഒഴിവായി ചെടി നന്നായി തഴച്ചു വളരുകയും പൂവിടുകയും ചെയ്യും. ഈയൊരു സ്പ്രേ തളിച്ചു കൊടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരങ്ങളാണ്. മുളക് ചെടയിൽ ധാരാളം കായ്ഫലങ്ങൾ ലഭിക്കാനായി ആഴ്ചയിൽ ഒരിക്കൽ മണ്ണ് ഇളക്കി കൊടുക്കുന്നതും, കഞ്ഞിവെള്ളം പുളിപ്പിച്ച് ഒഴിക്കുന്നതും വളരെ നല്ലതാണ്.
ഇതുകൂടാതെ ജൈവവളങ്ങൾ വീട്ടിലുണ്ടാക്കി അത് ചെടിക്ക് ചുവട്ടിൽ ഇട്ടു കൊടുക്കുന്നതും മുളക് കൂടുതൽ ലഭിക്കുന്നതിനായി ചെയ്തു നോക്കാവുന്നതാണ്. കാന്താരി മുളക് അതിന്റെ എരിവ്, ഗുണം, ഉയർന്ന വില എന്നിവ കാരണം പ്രാധാന്യമർഹിക്കുന്നു. വളരെ ലളിതമായി അടുക്കളത്തോട്ടത്തിൽ വളർത്താൻ കഴിയുന്ന ചെടിയാണ് കാന്താരി എന്നിരിക്കെയാണ് തീവില നൽകി മാർക്കറ്റിൽ നിന്ന് വാങ്ങുന്നത്. മൂന്നാം മാസം മുതൽ വിളവ് ഏത് കാലാവസ്ഥയിലും കാന്താരി കൃഷി ചെയ്യാം. 4 മുതൽ അഞ്ച് ദിവസം കൊണ്ട് വിത്തിൽ മുളപൊട്ടും. ഇടയ്ക്ക് നനച്ചു കൊടുക്കാൻ മറക്കരുത്. വിത്തുകൾ കിളിർത്തു വരുമ്പോൾ അനുയോജ്യമായ ഇടത്തേയ്ക്ക് മാറ്റി നടാം. പൂവിട്ട് മൂന്നാം മാസം മുതൽ വിളവ് ലഭിച്ചു തുടങ്ങും. ദിവസം രണ്ട് നേരം വെള്ളം ഒഴിക്കാം. മുളക് ഉണ്ടാകാൻ തുടങ്ങിയാൽ കുറഞ്ഞത് 5 വർഷമെങ്കിലും വിളവ് ലഭിക്കും. Chilly Cultivation Using Aloe Vera Video Credit : Devus Creations
- Chilli Cultivation Using Aloe Vera
- Aloe vera can be effectively used in chilli cultivation as a natural growth booster and pest repellent. It helps improve seed germination, strengthens plant immunity, and promotes healthy growth without the use of chemicals.
- Aloe Vera Fertilizer Tips
- Blend 1kg fresh aloe leaves with 2L water + 10g jaggery + 50ml milk; ferment 7-10 days, dilute 1:50, apply as soil drench monthly for vigorous roots and flowering.
- Foliar spray undiluted aloe gel (20ml/L water) weekly during vegetative stage for nutrient uptake and disease resistance.
- Pest Control Spray
- Mix aloe gel with garlic, onion, chilli extract + soap; spray evenings for aphids, mites on chilli leaves.
- Propagation Trick
- Dip chilli cuttings in fresh aloe gel as rooting hormone; plant in cocopeat for 100% success and faster establishment
