അവലും അര മുറി തേങ്ങയും കൊണ്ട് നല്ല രുചികരമായ ഹൽവ | Coconut aval halwa recipe

About Coconut aval halwa recipe

കുറച്ച് അവലും അരമുറി തേങ്ങയും ഉണ്ടെങ്കിൽ നമുക്ക് രുചികരമായിട്ടുള്ള ഹൽവ തയ്യാറാക്കി എടുക്കാൻ സാധാരണ ഹൽവ തയ്യാറാക്കുന്ന യാതൊരുവിധ ബുദ്ധിമുട്ടും ഈ ഒരു ഹൽവ തയ്യാറാക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നില്ല.

Ingredients:

  • 1 cup thick flattened rice (aval/poha)
  • 1 cup grated coconut (fresh or desiccated)
  • 1 cup sugar
  • 1/2 cup ghee (clarified butter)
  • 1/2 cup warm milk
  • 1/4 teaspoon cardamom powder
  • A handful of chopped nuts (cashews, almonds) for garnish

Learn How to make Coconut aval halwa recipe

Coconut aval halwa recipe| വളരെ രുചികരമായി തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അതിനായി ആദ്യം ചെയ്യേണ്ടത് നമുക്ക് തേങ്ങ മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് അരച്ചതിനുശേഷം തേങ്ങയുടെ പാല് മാത്രമായിട്ട് മാറ്റിയെടുക്കുക. ഇനി നമുക്കൊരു പാത്രത്തിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്തതിനു ശേഷം അവൽ നന്നായിട്ട് ഒന്ന് പൊടിച്ചെടുത്ത് പൊടിയും.

കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട്. ഇത് രണ്ടും നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് നീയും ഏലക്ക പൊടിയും ഒപ്പം തന്നെ അതിലേക്ക് ചേർത്ത് കൊടുക്കുന്ന ശർക്കരപ്പാനിയാണ് ഇതും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കട്ടിയിലായി വരുമ്പോൾ അതിലേക്ക് നട്ട്സ് ഒക്കെ ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കാവുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇത് നല്ലപോലെ കട്ടിയിൽ ആയി കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് മാറ്റി തണുത്ത് കഴിയുമ്പോൾ . Coconut aval halwa recipe

ഇത് മുറിച്ചെടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഹൽവ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits; Malappuram thatha vlogs

Read More : പെർഫെക്റ്റ് ആയിട്ട് എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കാം

പപ്പായ കൊണ്ട് ചായക്ക് ഒരു പലഹാരം

Coconut aval halwa recipe
Comments (0)
Add Comment