Coconut Jaggery Ladoo: തേങ്ങ ശർക്കരയും കൊണ്ട് ഇതുപോലെ നല്ല രുചികരമായിട്ടുള്ള ലഡു ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കി എടുക്കാൻ പറ്റുന്ന തയ്യാറാക്കുന്നതിനായിട്ട് തേങ്ങ നല്ലപോലെ വറുത്തെടുക്കുക
ശർക്കരപ്പാനി ചേർത്ത് കൊടുത്ത ആവശ്യത്തിനു നെയ്യും ചേർത്ത് വേണമെങ്കിൽ കുറച്ചു ചേർത്തു കൊടുത്തു നന്നായിട്ടുണ്ട് വറുത്തെടുത്തു കൊഴച്ചതിനുശേഷം ചെറിയൊരു എങ്ങനെയാണ് പാകപ്പെടുത്തി എടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ലഡുവാണ്
എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഇത്രയും രുചികരമായ ലഡ്ഡു നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. ഇവിടെ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Coconut Jaggery Ladoo
പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്നതും വെറും രണ്ട് ചേരുവകൾ കൊണ്ട് മാത്രം തയ്യാറാക്കാൻ പറ്റുന്നതുമായി ഒരു റെസിപ്പിയാണ് ഇന്നിവിടെ കാണിക്കുന്നത്. Video Credit : Mums Daily
Read Also : ചോറിനു ഒരടിപൊളി മട്ടൺ കറി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം..!