About Cooker puffs recipe
കുക്കറിൽ വളരെ രുചികരമായിട്ട് നമുക്ക് പപ്സ് തയ്യാറാക്കി എടുക്കാം. കുക്കർ ഉണ്ടെങ്കിൽ നമുക്ക് തയ്യാറാക്കി എടുക്കാമെന്ന് പറയാൻ കാരണം ആദ്യം നമുക്ക് ഒരു മാവ് മിക്സ് ചെയ്ത് എടുക്കണം അതിനായി മൈദയാണ് ഉപയോഗിക്കുന്നത് മൈദയിലേക്ക് ആവശ്യത്തിന് ഉപ്പ് എണ്ണയും വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക എണ്ണ കറക്റ്റ് പാകത്തിന് ചേർത്ത് കൊടുക്കാൻ തന്നെ വേണം അതിനുശേഷം ഇനി നമുക്ക് മാവ് ഒരു രണ്ടുമണിക്കൂർ അടച്ചു വയ്ക്കണം അടച്ചുവച്ചതിനുശേഷം വീണ്ടും നമ്മൾക്ക്.
Ingredients:
- 2 sheets of puff pastry (thawed if frozen)
- 4 boiled eggs, chopped
- 1 large onion, finely chopped
- 1 large tomato, finely chopped
- 1 green chili, finely chopped (optional, for some heat)
- 1 teaspoon ginger-garlic paste
- 1/2 teaspoon turmeric powder
- 1/2 teaspoon red chili powder
- 1/2 teaspoon garam masala
- Salt to taste
- 2 tablespoons oil
- Fresh coriander leaves, chopped (for garnish)
Learn How to make Cooker puffs recipe
Cooker puffs recipe അടുത്തതായി ചെയ്യേണ്ടത് മാവ് ഒന്ന് പരത്തി അതിന് മുകളിൽ വീണ്ടും എണ്ണ തടവി വീണ്ടും ഇതൊരു ലേയർ ലേയർ പോലെ പരത്തി എടുക്കേണ്ടതാണ് കറക്റ്റ് പാകത്തിന് ആയി കിട്ടുമ്പോൾ മാത്രമേ ഈ ഒരു പപ്സ് റെഡിയായി കിട്ടുകയുള്ളൂ അതിനുശേഷം ഇത് ചെറിയ പീസ് ആയിട്ടും മുറിച്ച് അതിനുള്ളിലേക്ക് മസാല വെച്ച് കൊടുക്കണം.
എങ്ങനെയാണ് മസാല തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണാവുന്നതാണ് ഇതുപോലെ മസാല തയ്യാറാക്കിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.
മസാല നിറച്ചും മടക്കി കഴിഞ്ഞാൽ പിന്നെ കുക്കറും കറക്റ്റ് ആയിട്ട് ചൂടാക്കി വെച്ചിട്ടുള്ള ഉള്ളിലേക്ക് വച്ചുകൊടുത്ത് ഇതൊന്നു വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ ഉള്ളിലായിട്ട് വയ്ക്കുന്ന മുട്ട മസാല എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ മസാല തയ്യാറാക്കി അതിനുള്ളിലേക്ക് വെച്ചതിനുശേഷം കുക്കറിന്റെ ഉള്ളിൽ വെച്ച് അതിനുശേഷം അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്
നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Read More : അടിപൊളി ഒരു വെള്ളക്കടലക്കറി