About Coriander rasam recipe
വലിയ കൊണ്ട് നല്ല രുചികരമായിട്ടുള്ള രസം തയ്യാറാക്കി എടുക്കാൻ ഈയൊരു രസം തയ്യാറാക്കാൻ ആയിട്ട് പ്രധാനമായും വേണ്ടത് മല്ലിയിലയാണ് .
Ingredients:
- 1/2 cup toor dal (pigeon peas)
- 1 small bunch fresh coriander leaves, chopped
- 2 tomatoes, chopped
- 2 green chilies, slit lengthwise
- 1 tablespoon tamarind paste
- 1 teaspoon mustard seeds
- 1 teaspoon cumin seeds
- 1/2 teaspoon fenugreek seeds
- 1/4 teaspoon asafoetida (hing)
- 1/2 teaspoon turmeric powder
- 1 tablespoon ghee or oil
- Salt to taste
- Water, as needed
- Fresh coriander leaves for garnish
For Rasam Powder:
- 2 tablespoons coriander seeds
- 1 tablespoon cumin seeds
- 1 tablespoon black peppercorns
- 4-5 dry red chilies
Learn How to make Coriander rasam recipe
Coriander rasam recipe അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പച്ചമുളക് കുരുമുളക് മല്ലിയില കുറച്ചു കൂടുതൽ എടുത്തതും നല്ലപോലെ മിക്സിയിൽ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുക് ചുവന് മുളക് കറിവേപ്പില അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്തതിനുശേഷം പച്ചമുളകും ബാക്കി ചേരുവകളും ചതച്ചെടുത്തിട്ടുള്ള മിക്സ് കൂടി ചേർത്ത് മഞ്ഞൾപൊടിയും കുറച്ചു മുളകുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി.
യോജിപ്പിച്ച് വഴറ്റി എടുക്കുക അതിലേക്ക് ആവശ്യത്തിന് കായപ്പൊടി കൂടി ചേർത്തു മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ഇത് നന്നായിട്ടൊന്ന് വന്നതിനുശേഷം അതിലേക്ക് പുളി വെള്ളവും ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുത്ത് മല്ലിയിലയും കൂടി ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുക തിളപ്പിച്ച് എടുക്കണം. . Coriander rasam recipe
വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഇല എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ചുമയും ജലദോഷവും ഒക്കെ ഉള്ള സമയത്ത് ഇതുപോലെ ഒരു രസം ഉണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ മരുന്നിന് പകരം കഴിക്കാൻ സാധിക്കും വളരെയധികം രുചികരവുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ചോറിന്റെ കൂടെ വളരെ രുചികരമാണ് വെറുതെ കഴിക്കാൻ വളരെ നല്ലതാണ്.
Read More : ഹെൽത്തിയായിട്ട് നിങ്ങൾക്ക് തടി കുറയ്ക്കണോ ഇത് തന്നെ കഴിക്കണം