About Cow pea curry recipe
വൻപയർ കൊണ്ട് ഇതുപോലൊരു കയർ തയ്യാറാക്കി നോക്കിയിട്ടുണ്ട് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ്.
Ingredients:
- 1 cup cowpeas (black-eyed peas), soaked overnight
- 1 large onion, finely chopped
- 2 tomatoes, chopped
- 1 green chili, chopped
- 1 tablespoon ginger-garlic paste
- 1/2 teaspoon turmeric powder
- 1 teaspoon red chili powder (adjust to taste)
- 1 teaspoon coriander powder
- 1/2 teaspoon cumin powder
- 1/2 teaspoon garam masala
- 1/2 teaspoon mustard seeds
- 1/2 teaspoon cumin seeds
- A pinch of asafoetida (hing)
- 2 tablespoons cooking oil
- Salt to taste
- Fresh coriander leaves for garnish (optional)
Learn how to make Cow pea curry recipe
Cow pea curry recipe തേങ്ങയൊന്നും ആവശ്യമില്ല അത് വെൻപേർ മാത്രം കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു കറിയാണ് അതിനായിട്ട് കുക്കറിലേക്ക് ഒന്ന് ഇട്ടുകൊടുക്കാം അതിനുമുമ്പായിട്ട് കുക്കറിലേക്ക് ആവശ്യത്തിന്. എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചേർത്ത് കടുക് പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും.
വെളുത്തുള്ളിയും ആവശ്യത്തിന് കുറച്ച് സവാളയും കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് കൊടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കിയ വൻപയറും ചേർത്തു കൊടുത്തു നന്നായിട്ട് കുക്കറിലൊന്ന് വേവിച്ചെടുക്കുക. Cow pea curry recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കും ചപ്പാത്തി കഴിക്കാൻ പറ്റിയ നല്ല രുചികരമായ ഒരു കറിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വൻപയർ.
Read More : നാടൻ അച്ചിങ്ങ പയറുകൊണ്ട് ഇതുപോലെ കറി ഉണ്ടാക്കാം