Cucumber dosa recipe

ഉറപ്പാണ് നിങ്ങൾ ഇതുപോലെ ഒരു ദോശ കഴിച്ചിട്ടുണ്ടാവില്ല പക്ഷേ ഇനി മുതൽ കഴിക്കണം |Cucumber dosa recipe

While cucumber dosa isn’t a traditional dish, I can offer you a recipe for a dosa with cucumber incorporated for a unique twist. Here’s a simple Cucumber Dosa recipe:

About Cucumber dosa recipe

ഉറപ്പാണ് നിങ്ങൾ ഇതുപോലൊരു ദോശ ഉണ്ടാക്കി കഴിച്ചിട്ട് ഉണ്ടാവില്ല പക്ഷേ നിങ്ങൾ ഇനി മുതൽ കഴിക്കണം അത്രയും രുചികരമായിട്ടുള്ള ദോശയാണ് തയ്യാറാക്കുന്നത്.

Ingredients:

  • 1 cup dosa rice
  • 1/2 cup urad dal (black gram lentils)
  • 1/2 cup grated cucumber
  • 1/4 cup grated coconut
  • 1-2 green chilies
  • A small piece of ginger
  • Salt to taste
  • Oil or ghee for cooking

Learn How to make Cucumber dosa recipe

Cucumber dosa recipe നമ്മൾ സാധാരണ പലതരം പച്ചക്കറികൾ ചേർത്ത് തയ്യാറാക്കിയിട്ടുണ്ടാകാം. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ട് നമ്മുടെ വെള്ളരിക്ക കൊണ്ടാണ് ഒരു ദോശ തയ്യാറാക്കിയെടുക്കുന്നത് നമ്മുടെ സാലഡിലൊക്കെ ഉപയോഗിക്കുന്ന പച്ച വെള്ളരിക്ക നമ്മൾ വെറുതെ കഴിക്കാൻ ഒക്കെ എടുക്കുന്ന ആ ഒരു വെള്ളരിക്കയാണ് ഇതിലേക്ക് എടുക്കേണ്ടത് നന്നായി അരച്ചെടുത്തതിന് ശേഷം ദോശമാവിലേക്ക് ചേർത്തുകൊണ്ട് നല്ലപോലെ തയ്യാറാക്കിയെടുക്കുന്നത് ഒരു വ്യത്യസ്തമായ രീതിയിലാണ് അതെങ്ങനെയാണെന്നുള്ളത്.

നമുക്ക് നോക്കാം അരിയും ഉലുവയും നന്നായിട്ട് വെള്ളത്തിൽ ഒന്ന് കുതിരാൻ വെച്ചതിനുശേഷം അത് അരയ്ക്കാൻ ആയിട്ട് വെള്ളത്തിന് പകരം ചേർക്കേണ്ടത് ഈ ഒരു വെള്ളരിക്കയാണ്. ഇത് നല്ലപോലെ അരച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് മാവ് പൊങ്ങി വരാൻ ആയിട്ട് കാത്തിരിക്കുക അതിനുശേഷം നമുക്ക് ഇതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേർത്തതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ തടവി കൊടുത്തതിനുശേഷം നമുക്ക് ഈ മാവ് ഒഴിച്ച് പരത്തി നല്ലപോലെ ചുട്ടെടുക്കാവുന്നതാണ്. Cucumber dosa recipe

വളരെ രുചികരവും ഹെൽത്തിയും ആണ് ഈ ഒരു ദോശ ചെറിയ പച്ച നിറത്തിലുള്ള ഈ ഒരു ദോശ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് പ്രത്യേകിച്ച് വലിയ വ്യത്യാസം ഒന്നും തോന്നില്ലെങ്കിലും നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ചെറിയ നിറവ്യത്യാസം ചെറിയ ടേസ്റ്റ് വ്യത്യാസം ഒക്കെ ഉണ്ടെങ്കിൽ നമുക്ക് വെറുതെയാണെങ്കിലും കഴിക്കാൻ ഒരുപാട് ഇഷ്ടമാകും വെള്ളരിക്ക ഒക്കെ വെറുതെ കഴിക്കാൻ ബുദ്ധിമുട്ടാണെന്ന് പറയുന്ന കുട്ടികൾക്കൊക്കെ നമുക്ക് കഴിക്കാൻ കൊടുത്താൽ അവർ കഴിച്ചുകൊള്ളും ഇതിന്റെ ഒപ്പം ചട്നിയോ സാമ്പാറും ഒക്കെ കഴിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

റവ കൊണ്ട് കിച്ചടി എന്നൊരു ബ്രേക്ഫാസ്റ് കഴിച്ചിട്ടുണ്ടോ

ഗോതമ്പ് കൊണ്ട് നല്ല മൊഞ്ചുള്ള ഇല അട