വെള്ളരിക്ക പച്ചടി ഇതുപോലെ തയ്യാറാക്കണം| cucumber pachadi recipe

About cucumber pachadi recipe

നല്ല വെള്ളം നിറത്തിലുള്ള വെള്ളരിക്ക ആദ്യം നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വെച്ച് ആ വെള്ളം നന്നായിട്ട്

Ingredients:

  • 1 large cucumber, peeled and grated
  • 1 cup plain yogurt
  • 1 tablespoon grated coconut
  • 1 green chili, chopped
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • A pinch of asafoetida (hing)
  • 1 tablespoon vegetable oil
  • Salt to taste

For Tempering:

  • 1 tablespoon vegetable oil
  • 1/2 teaspoon mustard seeds
  • 1/2 teaspoon urad dal (split black gram)
  • 1/2 teaspoon chana dal (split chickpeas)
  • A few curry leaves

Learn How To make cucumber pachadi recipe

cucumber pachadi recipe ചൂടായി കഴിയുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്ത് നല്ലപോലെ വേവിച്ചെടുക്കുക. ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് അരപ്പ് ചേർത്ത് കൊടുക്കാ പൂർണമായിട്ടും വെള്ളത്തിൽ നിന്ന് മാറ്റിയതിനുശേഷം തേങ്ങാ പച്ചമുളക് ജീരകം എന്നിവ ചേർത്തുകൊടുത്ത അതിലേക്കു തൈരും ചേർത്ത് അരച്ചതിനു ശേഷം. ഇതിലേക്ക് ചേർത്ത്

കൊടുത്തതിനുശേഷം ഇതിന്റെ ഒപ്പം കടുകും കൂടെ ചേർത്ത് അരക്കാവുന്നതാണ് അതിനുശേഷം ഇതിലേക്ക് നല്ല കട്ട തൈറോയ്ഡ് ചേർത്തു കൊടുത്തു യോജിപ്പിക്കാവുന്നതാണ് അടുത്ത ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ കടുക് cucumber pachadi recipe

ചുവന്ന മുളക് എന്നിവ വറുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ നല്ല ഭംഗിയുള്ള രുചികരമായ പച്ചടിയാണിത് സദ്യയുടെ കൂടെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണത്.

Read more : പൈനാപ്പിൾ മോരുകറി തയ്യാറാക്കാം

കപ്പ കൊണ്ട് വളരെ രുചികരമായിട്ട് പഞ്ഞി പോലത്തെ പുട്ട്|

cucumber pachadi recipe
Comments (0)
Add Comment