തൈര് മുളക് കൊണ്ടാട്ടം ഉണ്ടാക്കുന്നത് ഇങ്ങനെയാണ് | Curd chilly Kondattam Recipe

About Curd chilly Kondattam Recipe

തൈര് മുളക് കൊണ്ടാട്ടം ഉണ്ടാക്കുന്നത് ഇങ്ങനെയാണ് നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് തൈര് മുളക് വെച്ചിട്ടുള്ള കൊണ്ടാട്ടം.

Ingredients:

  • 1 cup thick yogurt (curd)
  • 4-5 green chilies, finely chopped
  • 1 tablespoon ginger, finely chopped
  • 1 tablespoon garlic, finely chopped
  • 1 tablespoon curry leaves, finely chopped
  • 1 teaspoon mustard seeds
  • 1/2 teaspoon asafoetida (hing)
  • Salt to taste
  • 2 tablespoons oil

Learn How to make Curd chilly Kondattam Recipe

Curd chilly Kondattam Recipe | ഇത് നമുക്ക് ചോറിന്റെ കൂടെ കഴിക്കുമ്പോൾ കുറച്ച് തൈരും ഈ ഒരു വർത്ത മുളകും ഉണ്ടെങ്കിൽ വേറൊന്നും ആവശ്യമില്ല അത്രയും രുചികരമായിട്ടുള്ള ഈ ഒരു തൈര് മുളക് കൊണ്ടാട്ടം എങ്ങനെയാണ് തയ്യാറാക്കുന്നത് നമുക്ക് നോക്കാം. ആദ്യമായി നമുക്ക് മുളക് നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇനി ചെയ്യേണ്ടത് നമുക്ക് നല്ല കട്ട തൈരിലേക്ക് അത് പുളിയുള്ള തൈരാണ് നല്ലത് തൈരിലേക്ക് ഈ ഒരു മുളക് ഇട്ടുകൊടുത്തതിനുശേഷം.

ഒരു രാത്രി മുഴുവൻ അതിലേക്ക് ഇട്ടുവയ്ക്കുക. രാവിലെ ഒരു മുണ്ടോ അല്ലെങ്കിൽ ഒരു ടെറസ്സിലോ അല്ലെങ്കിൽ വെയിലുള്ള സ്ഥലത്ത് വിരിച്ചതിനുശേഷം നമുക്ക് അതിലേക്ക് മുളക് തൈരിൽ നിന്നെടുത്ത അതിലേക്ക് നിരത്തി കൊടുത്തു ഒന്ന് വെയിലുകൊണ്ട് ഉണങ്ങാൻ ആയിട്ട് വയ്ക്കുക. ഒരു ദിവസത്തെ മുഴുവൻ വെയിലും കൊണ്ട് കഴിയുമ്പോൾ അടുത്തതായി സംഭവിക്കുന്നത് മുളക് ചെറുതായിട്ട് ഒന്ന് വാടിയിട്ടുണ്ടാവും ഈ മുളകിന് വീണ്ടും നമ്മൾ തൈരിലേക്ക് ഇട്ട് രാത്രി മുഴുവൻ വയ്ക്കുകയാണ് രാവിലെ പിന്നെയും ഇതെടുത്ത് നമ്മൾക്ക് വെയിലത്ത് വെച്ച് ഉണക്കി എടുക്കാവുന്നതാണ് ഈ തൈരിലേക്ക് കായപ്പൊടിയും ഉപ്പും കൂടി ചേർത്തു കൊടുക്കുന്നത് നന്നായിരിക്കും. അങ്ങനെ കുറച്ച് അധികം. Curd chilly Kondattam Recipe

ദിവസങ്ങൾ ഇതുപോലെ ഇട്ടുവച്ചതിനുശേഷം തൈര് പൂർണമായും ഈ മുളകില്‍ ചേർന്നു കഴിയുമ്പോൾ ഇനി നമുക്ക് നന്നായിട്ട് ഉണക്കിയെടുക്കണം ഇതുപോലെ ഉണക്കിയെടുത്ത് കഴിഞ്ഞാൽ നമ്മൾക്ക് എത്ര കാലം വേണമെങ്കിലും ഇത് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. വായു കടക്കാത്ത ഒരു പാത്രത്തിലേക്ക് ആക്കി വെച്ച് കഴിഞ്ഞാൽ ഏത് സമയത്ത് വേണമെങ്കിലും ഒരു ശീലിച്ചിട്ടില്ല കുറച്ച് എണ്ണ ഒഴിച്ചുകൊടുത്തി മുളക് വറുത്തെടുക്കാവുന്നതാണ് മറ്റു കറി ഒന്നുമില്ലെങ്കിലും കുറച്ചു തൈരും കൂട്ടിയത് കഴിക്കാൻ വളരെ രുചികരമാണ് ചോറിനൊപ്പം വളരെയധികം.

രുചികരമായിട്ടുള്ള ഒന്നാണ് ഈ മുളക്.. വളരെയധികം ഉപകാരപ്പെടുന്നതും കുറേക്കാലം സൂക്ഷിച്ചു വയ്ക്കാനും ആകുന്ന ഈ ഒരു മുളക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും കടയിൽ നിന്ന് ഒരിക്കലും വാങ്ങേണ്ട ആവശ്യമില്ല തയ്യാറാക്കുന്ന വിധം വിശദമായിട്ട് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : കൈ വേദനയ്ക്കാതെ ഇനി ഇടിയപ്പം ഉണ്ടാക്കാം

പെർഫെക്റ്റ് ആയിട്ട് എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കാം

Curd chilly Kondattam Recipe
Comments (0)
Add Comment