Curd semiya recipe | തൈരും സേമിയയും കൊണ്ട് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തൈര് സേമിയം വെച്ചിട്ടുള്ള ഈ ഒരു റെസിപ്പി ഇത് നമുക്ക് curd സേമിയ എന്നാണ് പറയുന്നത്.
ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം സേമിയ നന്നായിട്ടു വേവിച്ചെടുക്കണം അതിനായിട്ട് കുറച്ചു വെള്ളം വെച്ച് അതിലേക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ വേവിച്ചെടുക്കുക അധികം ഒട്ടിപ്പിടിക്കാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത് അതിനുശേഷം ഇതിന് നല്ലൊരു കഴുകിയെടുക്കുക അതിനുശേഷം വെള്ളം മുഴുവനായിട്ട് കളഞ്ഞ സേമിയ മാത്രം വയ്ക്കുക.
ഇതിലേക്ക് നമുക്ക് നല്ല കട്ട തൈര് ചേർത്ത് കൊടുക്കണം പുളിയില്ലാത്ത തൈര് വേണം ഇതിലേക്ക് ചേർത്ത് കൊടുക്കാൻ ചേർത്ത് കൊടുക്കേണ്ടത് ചേർത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് വളരെ രുചികരമായിട്ട് തയ്യാറാക്കുന്നത് ഇതിലേക്ക് കുറച്ച് കടുക് താളിച്ചത് കൂടി ചേർത്തു കൊടുക്കാം അതിനുശേഷം ഇതിലെ കുറിച്ച് പോമഗ്രി ഫ്രൂട്സ് ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തണുപ്പത്തും ഈ ഒരു ചൂട് സമയത്ത് കഴിക്കാനും ഒക്കെ വളരെ നല്ലതാണ് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുകൊണ്ടുതന്നെ എല്ലാവർക്കും ഇഷ്ടമാവുകയും സേമിയ തൈരും കുറച്ച് പച്ചമുളക് എരിവും ഒക്കെ ചേർന്നിട്ട് പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് ഇഞ്ചി ചതച്ചതൊക്കെ ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെ നമുക്ക് രാവിലത്തെ പണി എളുപ്പമാവുകയും ചെയ്യും.