കറിവേപ്പില കൊണ്ട് ഒരു ചമ്മന്തി ഉണ്ടാക്കാം.Curry Leaves Chammanthi

About Curry Leaves Chammanthi

കറിവേപ്പില കൊണ്ട് വളരെ രുചികരമായ ഒരു ചമ്മന്തി ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ഉണ്ടാക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണത് ഒരു ചമ്മന്തി തയ്യാറാക്കുന്നതിനോട് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്താൽ മതി കറിവേപ്പില ആദ്യം നന്നായിട്ട് കഴുകി വൃത്തിയാക്കി അതിനുശേഷം തേങ്ങയും ഇഞ്ചിയും പച്ചമുളക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

Ingredients:

  • 1 cup grated coconut
  • 1/2 cup fresh curry leaves, washed and dried
  • 3-4 shallots (or 1 small onion), peeled and roughly chopped
  • 2-3 green chilies, chopped (adjust according to spice preference)
  • 2 cloves of garlic (optional), peeled
  • 1 tablespoon tamarind pulp (or lemon juice)
  • Salt to taste
  • Water, as needed

Learn How To Make Curry Leaves Chammanthi

Curry Leaves Chammanthi ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കേണ്ട വേണമെങ്കിൽ കുറച്ച് ചെറിയ ഉള്ളി കൂടി ചേർത്ത് കൊടുത്ത് അരച്ചെടുക്കുക ചേർത്തല കുറെ നേരം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും തയ്യാറാക്കം വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് കുറേനേരം സൂക്ഷിക്കണം എങ്കിൽ പുള്ളി ചേർത്തുകൊടുത്താൽ മാത്രം മതിയോ തയ്യാറാക്കുന്ന വിധം വളരെ എളുപ്പം തന്നെയാണ്.

കറിവേപ്പില തന്നെ ശരീരത്തിന് വളരെ നല്ലതാണ് ദേഹനത്തിന് ഒക്കെ സഹായിക്കുന്ന തന്നെയാണ് നമ്മുടെ ഈ ഒരു ചമ്മന്തി ഒരു ചമ്മന്തി തയ്യാറാക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.Curry Leaves Chammanthi

Read More : കട്ട തൈര് നമുക്ക് വീട്ടിൽ ഉണ്ടാക്കാം

സേമിയ ഉപ്പുമാവ് തയ്യാറാക്കാം

Curry Leaves Chammanthi
Comments (0)
Add Comment