About Dibba roti recipe
ഇഡ്ഡലി മാവുകൊണ്ട് നമുക്ക് റൊട്ടി ഉണ്ടാക്കാമെന്ന് പറയുമ്പോൾ ആർക്കും വിശ്വസിക്കാൻ ആവില്ല ഇത് നമ്മുടെ ഒരു നോർത്ത് ഇന്ത്യൻ റട്ടിയാണ് ഇതിന്റെ പേരിൽ തയ്യാറാക്കുന്നത് .
Ingredients:
- 1 cup rice (sona masuri or any short-grain rice)
- 1/4 cup urad dal (black gram)
- 3-4 green chilies, finely chopped
- 1 tablespoon ginger, finely chopped
- 1/4 cup finely chopped onions (optional)
- 1/4 cup finely chopped coriander leaves
- 1/4 cup finely chopped curry leaves
- Salt to taste
- 2-3 tablespoons oil
- Water for soaking and grinding
Learn How to make Dibba roti recipe
Dibba roti recipe നല്ല കട്ടിയുള്ള മാവ് കൊണ്ടാണ് തയ്യാറാക്കി എടുക്കേണ്ടത് ആദ്യം നമുക്ക് മാവ് അരക്കുന്നതിനായി ഉഴുന്നു ഉലുവയും വെള്ളത്തിൽ ഇട്ട് കുതിർത്തതിനു ശേഷം നന്നായിട്ട് ഇതിനെ ഒന്ന്. അരച്ചെടുക്കണം അരച്ച് കഴിഞ്ഞാൽ പിന്നെ അത് നന്നായിട്ടൊന്ന് പൊളിക്കാനായിട്ട് വയ്ക്കുക ഒരു രാത്രി മുഴുവൻ പൊളിച്ചതിനുശേഷം അതിനെ നമുക്ക് ആവശ്യത്തിന്
ഉപ്പും ചേർത്ത് ഇളക്കിയതിനു ശേഷം ഡിബറോട്ടി തയ്യാറാക്കുന്നതിനായിട്ട് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് അതിലേക്ക് ഒരു രണ്ട് തവി മാവ് കോരിയൊഴിച്ച് ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റൊട്ടി. കുറച്ചു കട്ടിയിൽ ആയിരിക്കും ഉണ്ടാവുക അതിനുശേഷം.Dibba roti recipe
മുറിച്ചെടുത്ത് ചട്നിയുടെ കൂടെ ഉപയോഗിക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും കർണാടകയിൽ മാന്ത്രിക ഒരുപാട് നമുക്ക് കിട്ടുന്ന ഒരു റൊട്ടിയാണ് എe ല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ഇത് ഒരെണ്ണം കഴിച്ചാൽ മതിയാവും എല്ലാവർക്കും മതിയാവുന്നു അത്രയും വലിപ്പത്തിലായിരിക്കും ഇത് തയ്യാറാക്കി എടുക്കുന്നത് ഹോട്ടലിൽ ഒക്കെ ഇതിന്റെ കൂടെ ചമ്മന്തിയും ഒപ്പം തന്നെ ഒരു സാമ്പാറും കിട്ടുന്നതാണ്.
Read More : ചോറുണ്ണാൻ വെണ്ടയ്ക്ക മുളകിട്ടത് മാത്രം മതി