ഉണക്കമീൻ വറുത്തു ചതച്ച ചമ്മന്തി | Dry fish chammandhi recipe

About Dry fish chammandhi recipe

ഉണക്കമീൻ വാങ്ങുമ്പോൾ ഒരിക്കൽ എങ്കിലും ഇതുപോലെ ചെയ്തു നോക്കണം.

Ingredients:

  • 100 grams dry fish (preferably small anchovies or any dry fish of your choice)
  • 2 shallots (or 1 small onion), chopped
  • 2-3 green chilies (adjust to taste)
  • 1 teaspoon tamarind paste (or use tamarind soaked in water)
  • 2 cloves garlic
  • A small piece of ginger
  • Salt to taste
  • Water, as needed
  • 1 tablespoon coconut oil (or any other cooking oil)

Learn How to make Dry fish chammandhi recipe

Dry fish chammandhi recipe ആദ്യം നമുക്ക് ഉണക്കമീൻ നല്ലപോലെ ക്ലീൻ ചെയ്തെടുത്തതിനുശേഷം ഇതിനെ നല്ലപോലെ ഒന്ന് ചതച്ചെടുക്കണം അതിനായിട്ട് നമുക്ക് മിക്സിയുടെ ജാറോ അല്ലെങ്കിൽ അമ്മിക്കല്ല് ഉപയോഗിക്കാവുന്നതാണ് മീൻ നന്നായിട്ട് ചതച്ചെടുത്തതിനു ശേഷം ഇതിലേക്ക് നമുക്ക് ചെറിയ ഉള്ളി ചേർത്ത് അതും നല്ലപോലെ ചതച്ചെടുക്കണം.

മീനും ചെറിയ ഉള്ളി നല്ലപോലെ ചതഞ്ഞു കഴിഞ്ഞാൽ പിന്നെ അതിലേക്ക് ചുവന്ന മുളക് ചേർത്തു കൊടുക്കാം. ചുവന് മുളക് നല്ലപോലെ ചതഞ്ഞു കഴിഞ്ഞാൽ പിന്നെ അതിലേക്ക് ആവശ്യത്തിന് തേങ്ങയും പിന്നെ ചേർക്കേണ്ടത് പുളിയുമാണ് ആവശ്യത്തിനു ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചേർത്ത് നല്ലപോലെ ചതച്ചെടുക്കുക ഒരു തുള്ളി പോലും ഇതിലേക്ക് വെള്ളം ചേർക്കാൻ പാടില്ല രണ്ടു സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തിട്ട് ചതച്ചെടുക്കേണ്ടത് എല്ലാം ചതച്ചു കുഴഞ്ഞു പാകത്തിനായി വരുമ്പോൾ നമുക്ക് കഴിക്കാവുന്നതാണ്.

തയ്യാറാക്കാൻ വളരെ എളുപ്പവും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നുമാണ് ഈ ഒരു ചമ്മന്തി ഇത് നമുക്ക് കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെ ദോശയുടെ കൂടെയും ഒക്കെ കഴിക്കാൻ ആയിട്ട് ഇഷ്ടപ്പെടുകയും ചെയ്യും വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി. ഹെൽത്തി ആയിട്ടുള്ള ഉണക്കമീൻ ചമ്മന്തി നമുക്ക് നെത്തോലി മീൻ കൊണ്ടാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് പലതരം മീനുകൾ ഉപയോഗിച്ച് തയ്യാറാക്കുമെങ്കിലും കൊണ്ട് തയ്യാറാക്കുമ്പോൾ ഒരു പ്രത്യേക സ്വാദും അതിന്റെ ഒപ്പം തന്നെ ഇതിന് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബെനിഫിറ്റ്സും കിട്ടും.

Read More : പെർഫെക്റ്റ് ആയിട്ട് റൈസ് ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും

പഞ്ഞി പോലെ പുട്ട് ഉണ്ടാക്കാൻ ഇതുപോലെ ചെയ്താൽ മതി 

Comments (0)
Add Comment