ഉണക്കമീൻ ഇതുപോലെ നിങ്ങൾ വറുത്തു കഴിച്ചിട്ടുണ്ടോ : Dry fish fry recipe

About Dry fish fry recipe

ഉണക്കമീൻ വാങ്ങുമ്പോൾ ഇതുപോലെ നിങ്ങൾ ഒരിക്കലും വർത്ത കഴിച്ചു നോക്കണം .

Ingredients:

  • 200 grams dry fish (any variety of your choice)
  • 2 tablespoons chili powder
  • 1 teaspoon turmeric powder
  • 1 tablespoon coriander powder
  • 1 teaspoon cumin powder
  • 1 teaspoon ginger-garlic paste
  • Salt to taste
  • 2 tablespoons lemon juice
  • Oil for frying

Learn How to make Dry fish fry recipe

Dry fish fry recipe വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഉണക്കമീൻ വറുത്തത് അതിനായിട്ട് ഉണക്കമീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ കുഴച്ച് ഈ ഒരു ഉണക്കമുന്തിലേക്ക് തേച്ച് പിടിപ്പിച്ച് എണ്ണയിലേക്ക് ഇട്ട് വറുത്ത് കോരാവുന്നതാണ് .

വളരെ രുചികര ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെയൊക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെയധികം രുചികരമായ ടേസ്റ്റി ആയിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു റെസിപ്പി. തയ്യാറാക്കാൻ വളരെ എളുപ്പമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു റെസിപ്പി ഉണക്കമീനൊക്കെ ഇതുപോലെ വാർത്തകഴിഞ്ഞ് നമുക്ക് പ്രത്യേകിച്ച് വേറൊന്നിന്റെ ആവശ്യമില്ല ഇത് തന്നെ മതി ഊണു കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.Dry fish fry recipe

Read More : കൂർക്ക നിങ്ങൾ ഒരിക്കലെങ്കിലും ഇതുപോലെ കഴിച്ചിട്ടുണ്ടോ

ഒറിജിനൽ ടേസ്റ്റ് കിട്ടണമെങ്കിൽ ഇതുപോലെ തന്നെ ഉണ്ടാക്കിയെടുക്കണം

Dry fish fry recipe
Comments (0)
Add Comment