പലഹാരത്തിന് ഇത്ര രുചിയോ..? നമ്മൾ ഒരിക്കലും ചിന്തിക്കാത്ത രുചിയിൽ ഒരു അറബിക് പലഹാരം..!

Easy Chicken Muratabak Recipe: ഈ ഒരു പലഹാരത്തിന് ഇത്ര രുചി ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല അത്രയും രുചികരമായിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരമാണ് പലഹാരം അറബിക് വിഭവമാണ്. ഈ ഒരു വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും നിങ്ങൾക്ക് പരിചയമുള്ള ഒരു അറബിക് വിഭവമാണ് ഇതിലേക്ക് ഉപയോഗിച്ചിട്ടുള്ളത്

നമുക്ക് ഒരിക്കലും വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന അറിയില്ലായിരുന്നു വിഭവം തയ്യാറാക്കുന്നതിനേക്കാൾ ആദ്യം നമുക്ക് മാവ് കുഴച്ചെടുക്കണം അതിനായിട്ട് മൈദ മാവിലേക്ക് ആവശ്യത്തിന് ഉപ്പും നല്ലപോലെ കുഴച്ചെടുക്കുക കുഴച്ചെടുത്ത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കി എടുക്കാനായിട്ട് പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് സവാള ചേർത്ത് കൊടുത്ത്

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്തുകൊടുത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കാൻ ഇനി ഇതിൽ എന്തൊക്കെയാണ് ചേർക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. മസാലയെ നമുക്ക് പരത്തി മാവിന്റെ ഉള്ളിലേക്ക് വെച്ചുകൊടുത്തു ഒന്നും മടക്കിയതിനുശേഷമാണ് ഇത് ചുട്ടെടുക്കേണ്ടത്

എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ കണ്ട് തന്നെ നമ്മൾ ഇതുതന്നെ എന്നു തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Kannur kitchen

Read Also : അഞ്ച് തക്കാളി; അടിപൊളി ടൊമാറ്റോ സോസ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!!

Easy Chicken Muratabak RecipeRecipe
Comments (0)
Add Comment