ഇതുപോലൊരു ചിക്കൻ റോൾ ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും വയറു നിറയെ കഴിക്കാം..! | Easy Chicken Roll Recipe

Easy Chicken Roll Recipe : ഇതുപോലെ റോൾ ഉണ്ടെങ്കിൽ നമുക്ക് ഏതുസമയത്തും കഴിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികമായ ഒരു സ്പ്രിംഗ് റോളാണ് അതിനായിട്ട് ആദ്യം ഒരു മസാല തയ്യാറാക്കിയെടുക്കണം

ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നല്ലപോലെ വേവിച്ചെടുത്തതിനു ശേഷം അതിനെ നല്ലപോലെ ഒന്ന് കുഴച്ചെടുത്തിനു ശേഷം ഇനി ഒരു മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രം ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത്

അതിലേക്ക് സവാള ചേർത്ത് അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് വേവിച്ചെടുത്ത ചിക്കനും ചേർത്തു എങ്ങനെയാണ് നിങ്ങൾക്കുള്ള വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്. മസാല ഉള്ളിലേക്ക് നിറച്ചു വെച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ ഒന്ന് വറുത്തെടുക്കണം വറുക്കുന്നതിനായിട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.

Easy Chicken Roll Recipe

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈ റോളിലുള്ള പ്രത്യേകത നമ്മൾ ഒരു നാല് ചപ്പാത്തിയും കറിയും കഴിക്കുന്ന പോലെ തന്നെ നമുക്ക് വളരെ ഹെൽത്തി ആയിട്ട് വിശപ്പ്മാ റുകയും ചെയ്യും. Credits : Kannur kitchen

Read Also : മത്തിക്കറി തേങ്ങ അരച്ച് ഇതുപോലെ ഒരു രുചിയിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ..?

Easy chicken roll recipeRecipe
Comments (0)
Add Comment