മുട്ട റോസ്റ്റ് ഇതുപോലൊരു തവണയെങ്കിലും ഉണ്ടാക്കി നോക്കണം. Easy egg roast recipe - Taste Mate മുട്ട റോസ്റ്റ് ഇതുപോലൊരു തവണയെങ്കിലും ഉണ്ടാക്കി നോക്കണം. Easy egg roast recipe - Taste Mate

മുട്ട റോസ്റ്റ് ഇതുപോലൊരു തവണയെങ്കിലും ഉണ്ടാക്കി നോക്കണം. Easy egg roast recipe

Written by

in

Easy egg roast recipe | മുട്ട റോസ്റ്റ് ഒരു തവണയെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം വളരെ ഹെൽത്തി ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് മോട്ടോറോസ് അപ്പത്തിന്റെ കൂടെ വളരെയധികം രുചികരമാണ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം മുട്ട നന്നായിട്ടൊന്ന് പുഴുങ്ങിയെടുത്ത് മുഴുവനായിട്ടും കളഞ്ഞു മാറ്റി വയ്ക്കുക.

അതിനുശേഷം അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം ആവശ്യത്തിനു തക്കാളി ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുത്ത് കുറച്ചു മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച് മല്ലിപ്പൊടിയും ഗരം മസാല വീണ്ടും വഴറ്റി യോജിപ്പിച്ചതിനു ശേഷം കുറച്ചു വെള്ളമൊഴിച്ച് അതിലേക്ക് മുട്ട പുഴുങ്ങിയത് കൂടി വച്ചുകൊടുത്തു വീണ്ടും നന്നായിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കുക

മസാലയ്ക്ക് വെന്ത ചേർന്നതിനുശേഷം മാത്രമേ ഇത് കഴിക്കുവാൻ പാടുള്ളു എന്നാണ് ആവശ്യത്തിനു കറിവേപ്പില ചേർത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ച് എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കാൻ വളരെ എളുപ്പമാണ് ചോറിന്റെ കൂടെയും ഇത് കഴിക്കാൻ വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

Comments

Leave a Reply

Your email address will not be published. Required fields are marked *