ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കാം | Easy Kerala beetroot pachadi recipe

About Easy Kerala beetroot pachadi recipe

ബീറ്റ്റൂട്ട് കൊണ്ട് വളരെ രുചികരമായ ഒരു പച്ചടി .

Ingredients:

  • 1 medium-sized beetroot, peeled and grated
  • 1 cup yogurt
  • 1/2 cup grated coconut
  • 1 green chili, chopped
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • 2 tablespoons coconut oil
  • 1/2 teaspoon mustard seeds (for tempering)
  • 1/2 teaspoon fenugreek seeds (for tempering)
  • 2-3 dry red chilies (for tempering)
  • A pinch of asafoetida (hing)
  • Curry leaves, a few
  • Salt to taste

Learn How to make Easy Kerala beetroot pachadi recipe

Easy Kerala beetroot pachadi recipe തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു പച്ചടി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്നത്. ഇതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് നന്നായിട്ട് ചെറിയ ചെറുതായിട്ട് തരൂ മുറിച്ചെടുക്കാൻ അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ബീറ്റ്റൂട്ട് പച്ചടി ആക്കുന്നതിന് മുമ്പായിട്ട് വേവിച്ചെടുക്കണം നല്ലപോലെ വളർന്നു കളഞ്ഞതിനുശേഷം ഇതിലേക്ക് നമുക്ക് തേങ്ങയും പച്ചമുളകും അരച്ചത് ചേർത്ത് നല്ലപോലെ വീണ്ടും തിളപ്പിച്ചതിനുശേഷം.

ഇതിലേക്ക് കട്ട തൈര് ചേർത്തു കൊടുക്കാം കുറച്ച് കടുകും കൂടെ ചേർത്തു വേണം തേങ്ങ അരക്കേണ്ടത് അതിനുശേഷം ഇതിലേക്ക് കടുക് താളിച്ചൊഴിക്കാൻ വേണ്ടത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. കടുക് താളിച്ചു കൊടുക്കുന്ന ചൂടാകുമ്പോൾ അതിലേക്ക് ചുവന്ന മുളക് കറിവേപ്പില കടുക് എന്നിവ ചേർത്ത് പൊട്ടിച്ച് ഈ പച്ചടിയിലേക്ക് ചേർത്തു കൊടുക്കാൻ ചെയ്യുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നത് സദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ്. Easy Kerala beetroot pachadi recipe

Read More : ഡബിൾ ബീൻസ് മസാല കറി 

പൈനാപ്പിൾ കൊണ്ട് ലസ്സി തയ്യാറാക്കാം

Easy Kerala beetroot pachadi recipe
Comments (0)
Add Comment