കൊഴുക്കട്ട ഇത്രയും എളുപ്പത്തിൽ ഹെൽത്തിയായിട്ട് മറ്റൊരു പലഹാരം ഇല്ല | Easy kozhukkatta recipe

About Easy kozhukkatta recipe

കൊഴുക്കട്ട ഇതുപോലൊരു പലഹാരം നമ്മൾ ഇതിനുമുമ്പ് കഴിച്ചിട്ടുണ്ടാവും എല്ലാവർക്കും പഴയകാല ഓർമ്മകളിൽ വരുന്ന ഒന്നാണ് കൊടുക്കട്ടെ .

Ingredients:

For the Rice Dough:

  • 1 cup rice flour
  • 1 cup water
  • A pinch of salt
  • 1 teaspoon ghee (clarified butter)

For the Filling:

  • 1 cup grated coconut
  • 1/2 cup jaggery, grated
  • 1/2 teaspoon cardamom powder
  • A pinch of salt

For Cooking:

  • Water for boiling
  • Banana leaves or parchment paper for steaming

Learn How to make Easy kozhukkatta recipe

Easy kozhukkatta recipe കൊഴുക്കട്ട തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് നമുക്ക് ഒരു അഞ്ച് മിനിറ്റ് മതി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ ആയിട്ട് ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് വേണ്ടത് അരിപ്പൊടി അല്ലെങ്കിൽ ഗോതമ്പുമാവ് അരിപ്പൊടിയിലാണ് കൂടുതലും തയ്യാറാക്കുക ഇതിലേക്ക് നമുക്ക് കടുക് താളിച്ച് പച്ചക്കറികൾ എല്ലാം ചേർത്ത് നല്ലപോലെ

വഴറ്റിയതിനുശേഷം പച്ചമുളക് ഒക്കെ ചേർത്ത് നല്ലപോലെ വഴറ്റി മാവിലേക്ക് ചേർത്തു കൊടുത്തു മാവിൽ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചതിനു ശേഷം അതിനെ കൈകൊണ്ട് ഒന്ന് ഇതുപോലെ പ്രസ് ചെയ്ത് ഉരുട്ടിയെടുക്കുകയാണ് ചെയ്യുന്നത് ഇനി നമുക്ക് ആവിയിൽ ഒന്ന് വേവിച്ചെടുത്താൽ മാത്രം മതിയാകും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടെയാണ് ഈ ഒരു കൊഴുക്കട്ട ഇതുപോലുള്ള വിഭവങ്ങൾ. Easy kozhukkatta recipe

തയ്യാറാക്കുമ്പോഴുള്ള പ്രത്യേകത ഇതിലൊന്നും അധികം എണ്ണ ഉപയോഗിക്കുന്നില്ല യാതൊരുവിധ എണ്ണയുടെ സാന്നിധ്യമില്ലാതെ തന്നെ നമുക്ക് കഴിക്കാൻ സാധിക്കും യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് കൊഴുക്കട്ട.

Read More : മധുരം കൊണ്ട് ഒരു ഇടിയപ്പം നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടോ

എളുപ്പത്തിൽ നല്ല കുറുകിയ വെജിറ്റബിൾ സ്റ്റൂ

Easy kozhukkatta recipe
Comments (0)
Add Comment