എളുപ്പത്തിൽ തന്നെ ഒരു സ്നാക്ക് | Easy maida snack recipe

About Easy maida snack recipe

കുറച്ച് മൈദയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു സ്നാക്ക് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും കടയിൽ നിന്ന് കിട്ടുന്ന അതേ രീതിയിൽ തന്നെ നമ്മൾക്ക് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ് .

Ingredients:

  • 1 cup all-purpose flour (maida)
  • 1/4 cup semolina (sooji)
  • 1/4 cup yogurt
  • 1/4 teaspoon baking soda
  • 1/2 teaspoon salt (adjust to taste)
  • Water, as needed
  • Oil for deep frying

Learn How to make Easy maida snack recipe

Easy maida snack recipe | ഇത് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്കാണ്. അതിനായി ഒരു ബൗൾ എടുക്കുക അതിലേക്ക് കുറച്ച് മൈദയിട്ട് നല്ലപോലെ മിക്സ് ചെയ്യുക അതിലേക്ക് കുറച്ച് ഉപ്പ് ഒരു നുള്ള് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക പോലെ ഇളക്കിയ ഈ മൈദ മാവ് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക പിന്നീട് വേറൊരു ബൗൾ എടുത്ത് അതിലേക്ക് കുറച്ച് പഞ്ചസാരയും മുട്ടയും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക മുട്ട നല്ലപോലെ പതഞ്ഞു വരേണ്ട ആവശ്യം ഒന്നുമില്ല ഒന്ന് ഇളക്കിയശേഷം.

മുകളിൽ തയ്യാറാക്കി വച്ചിരിക്കുന്ന മൈദപ്പൊടി ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് മാവ് നല്ലപോലെ കുഴച്ചെടുക്കുക ഇതിലേക്ക് വെള്ളം ചേർക്കേണ്ട ആവശ്യമില്ല മാവ് ലൂസ് ആവാതെ കട്ടിയായി തന്നെ കുഴച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം പിന്നീട് കുഴച്ചെടുത്ത മാവ് പരത്തിയശേഷം ഒരു കത്തി ഉപയോഗിച്ച് ചെറുതായി കട്ട് ചെയ്ത് എടുക്കുക പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ച് ഇതു വറുത്തെടുക്കാൻ ആവശ്യമുള്ള ഓയിൽ ഒഴിച്ച് കൊടുക്കുക നല്ലപോലെ ഓയിൽ ചൂടായ ശേഷം ഓരോന്നായി വറത്തു എടുക്കുക ഇതൊരു എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ് വളരെ രുചിയുള്ള ഈ മൈദ കൊണ്ടുള്ള സ്നാക്ക് . Easy maida snack recipe

എല്ലാവർക്കും എളുപ്പമുണ്ടാക്കാൻ ആയിട്ട് സാധിക്കുന്നതാണ് ഈസി ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന ഈ സ്നാക്ക് എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് മുട്ടയും മൈദമാവും പഞ്ചസാരയും വെച്ചുള്ള ഈ സ്നാക്ക് നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത് മാവ് കുഴച്ചെടുക്കുമ്പോൾ ഒരുപാട് കട്ടിയാവാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം അങ്ങനെയാണെങ്കിൽ ഉള്ളു വേവാതെ ഇരിക്കുകയും ചെയ്യും ഇങ്ങനെ ഉണ്ടാക്കുന്ന സ്നാക്ക് ഒരാഴ്ചയോളം അങ്ങനെ ഇരിക്കുന്നതാണ് കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ നമ്മൾക്ക് കൊടുക്കാൻ പറ്റുന്ന നല്ലൊരു അടിപൊളി സ്നാക്ക് ആണിത് സ്നാക്ക് ഉണ്ടാക്കുമ്പോൾ മുട്ടയിൽ തന്നെ വേണം മാവ് കുഴച്ചെടുക്കാൻ ആയിട്ട് അത് പ്രത്യേകം ശ്രദ്ധിക്കണം.

Read More : റവയും പഴവും കൊണ്ട് നല്ലൊരു കേക്ക്

ഇളനീർ പുഡ്ഡിങ്ങിന്റെ അത്രയും സ്വാദ്ള്ള മറ്റൊരു പുഡിങ് ഇല്ല

Easy maida snack recipe
Comments (0)
Add Comment