മിനിറ്റുകൾക്കുള്ളിൽ തയ്യറാക്കാം നല്ലൊരു അടിപൊളി മസൂർ ദാൽ കറി…!!

Easy Masoor Daal Curry Recipe: നല്ല രുചികരമായിട്ടുള്ള ഒരു മസൂർ താൽ തയ്യാറാക്കാം ഇത് നല്ല രുചികരമായ ഒരു കറിയാണ് ഇതിനായിട്ട് നമുക്ക് കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ചുവന്ന കറിവേപ്പിലയും ചേർത്തു കൊടുത്ത്

നമുക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് അതിനെക്കുറിച്ച് മഞ്ഞൾ പൊടിയും ചേർത്തു കൊടുത്തത് ശേഷം അടുത്തതായി ചെയ്യേണ്ടത് അതിലേക്ക് നമുക്ക് മസൂർ ചേർത്ത് കൊടുത്ത് നല്ലപോലെ അടച്ചുവെച്ച് ഒന്ന് വേവിച്ചെടുക്കാൻ ആവശ്യത്തിന് വെള്ളവും ഒഴിച്ച് കൊടുക്കുക.

അടുത്തതായിട്ട് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിലേക്ക് നമുക്ക് കടുക് താളി ചോദിച്ചാലും മതിയാകും ഈ വീഡിയോ എങ്ങനെ കാണുന്നത് വച്ചാൽ അതുപോലെ ചെയ്തു നോക്കാവുന്നതാണ് കുറച്ചു മുളകുപൊടി കൂടെ ചേർത്തിട്ടാണ് വറുത്തെടുക്കേണ്ടത് അതുകൊണ്ട് ചേർത്ത്

Easy Masoor Daal Curry Recipe

ഇതുപോലെ നമുക്ക് തയ്യാറാക്കിയെടുക്കാം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കേണ്ടത് വീഡിയോ തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചോറിന്റെ കൂടെ കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ്. Video Credit : Athy’s CookBook

Read Also : മിനിറ്റുകൾക്കുള്ളിൽ ഒരു കിടിലൻ മുട്ട  കറി നല്ല രുചിയോടെ തയ്യാറാക്കിയാലോ..?

Easy Masoor Daal Curry RecipeRecipe
Comments (0)
Add Comment