കിടിലൻ ഒരു പുളിങ്കറി ഉണ്ടാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചു വേണം ചെയ്യാൻ…!

Easy Pulinkari Recipe: പുളിങ്കറി ഉണ്ടാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം. വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് പുളിങ്കറി ഇത് തയ്യാറാക്കുമ്പോൾ നമുക്ക് ശ്രദ്ധിക്കേണ്ടതായിട്ടുള്ള കുറച്ചു കാര്യങ്ങളുണ്ട് ആദ്യമായിട്ട് ചെയ്യേണ്ടത് നമ്മൾ പച്ചക്കറികൾ എല്ലാം ആദ്യം വേവിച്ചെടുക്കണം.

അതിനായിട്ട് കുക്കർ വേണമെങ്കിൽ ഉപയോഗിക്കാം അല്ലെങ്കിൽ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്തു. ഇതൊന്നു നന്നായിട്ട് വേവിച്ചെടുക്കണം അതിലേക്ക് നമുക്ക് പൊളി പിഴിഞ്ഞത് ഒഴിച്ചുകൊടുക്കാം അതിലേക്ക് തന്നെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് അതിനെ നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുത്ത്

കായപ്പൊടിയും ചേർത്തു കടുക് താളിച്ച് ഒഴിക്കുകയാണ് ചെയ്യുന്നത് പക്ഷേ ഇതിന് സ്വാദ് കൂടുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി

Easy Pulinkari Recipe

നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമുള്ള റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഇതുപോലെ ഒരു ഒഴിച്ച് കറി ഉണ്ടെങ്കിൽ നമുക്ക് വേറൊന്നും ആവശ്യമില്ല. തേങ്ങ അരക്കാതെ ഇതുണ്ടാക്കാൻ സാധിക്കും തേങ്ങ അരച്ചിട്ടും തയ്യാറാക്കുന്നതെങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നത് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ ഒറ്റ കറി മാത്രം മതി നമുക്ക് ഊണ് കഴിക്കുന്നതിനായിട്ട്. Video credit : Cook N Craft by Shibitha Sajeev

Read Also : തീ പോലും കത്തിക്കണ്ട രണ്ടു മിനിറ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉള്ളി കൊണ്ട് ഒരു വിഭവം.

Easy Pulinkari RecipeRecipe
Comments (0)
Add Comment