About Easy Rava dosa Recipe
വളരെ എളുപ്പത്തിൽ നമുക്ക് അവ ദോശ തയ്യാറാക്കി എടുക്കാൻ ഹോട്ടലിൽ ഒക്കെ ഒരുപാട് കഴിക്കുന്നത് എന്നാണ് ഈ ഒരു dosa .
Ingredients:
- 1 cup semolina (rava or sooji)
- 1/2 cup rice flour
- 1/4 cup all-purpose flour (maida)
- 1/4 cup yogurt (curd)
- 1 1/2 cups water
- 1 onion, finely chopped
- 1 green chili, finely chopped
- 1/2-inch piece of ginger, grated
- 1 tablespoon chopped coriander leaves
- Salt to taste
- 1/2 teaspoon cumin seeds
- 1/2 teaspoon black pepper (optional)
- Oil or ghee for cooking
Learn How to make Easy Rava dosa Recipe
Easy Rava dosa Recipe തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേഗത്തിൽ തന്നെ ഇത് അരച്ചെടുക്കാവുന്നതാണ് ആദ്യം നമുക്ക് റവയിലേക്ക് ആവശ്യത്തിന് പുളിയില്ലാത്ത തൈര് ചേർത്ത് കുറച്ചു സമയം വെച്ചതിനുശേഷം ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ച് സവാള പച്ചമുളക് കറിവേപ്പില എന്നിവയ്ക്കാൻ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാവുന്നതാണ്. ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുത്ത് കുറച്ച് സമയം.
കഴിയുമ്പോൾ നല്ല കട്ടിയായി വന്നിട്ടുണ്ടോ ആവശ്യത്തിനു വീണ്ടും വെള്ളം ചേർത്ത് ഇളക്കി യോജിപ്പിച്ച് കഴിഞ്ഞതിനു ശേഷം ഇതിലേക്ക് ഉപ്പും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് ആ സമയം കൊണ്ട് റവ നമ്മെ കുതിർന്നിട്ടുണ്ടാവും. പകുതി റവ വേണമെങ്കിൽ ഒന്ന് അരച്ചെടുക്കാവുന്നതാണ്. നല്ലപോലെ മാവു ഇളക്കി യോജിപ്പിച്ച് ഒരു 10 മിനിറ്റ് അടച്ചുവെച്ചതിനുശേഷം ഒരു ദോശക്കല ചൂടാകുമ്പോൾ അതിലേക്ക് ലൂസ് ആയിട്ട് ഒഴിച്ചു കൊടുത്തതിനു ശേഷം നല്ലപോലെ ഇതിലേക്ക് നല്ലെണ്ണയോ ചേർത്തു കൊടുത്ത്. Easy Rava dosa Recipe
നല്ലപോലെ മൊരിയിച്ചെടുക്കാവുന്നതാണ്. കടകളിൽ നമുക്ക് ഇതിന്റെ ഉള്ളിലേക്ക് ഒരു മസാല കൂടെ ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് സ്പ്രെഡ് ചെയ്ത് എടുക്കുന്നുണ്ട് അങ്ങനെ വേണമെങ്കിൽ അങ്ങനെ ചേർത്ത് എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി. നേരത്തെ അരച്ചു വയ്ക്കേണ്ട ആവശ്യമൊന്നുമില്ല ആ സമയത്ത് തന്നെ കലക്കി യോജിപ്പിച്ച്.
തയ്യാറാക്കി എടുക്കാവുന്നതാണ്. റവ ആയതുകൊണ്ട് ഒരുപാട് ക്രിസ്പിയായി പോകുമോ എങ്ങനെ ഉണ്ടാവും എന്നൊക്കെ നിങ്ങൾക്ക് സംശയമുണ്ടാകും പലരും ഹോട്ടലിൽ നിന്ന് കഴിച്ചിട്ട് വീട്ടിൽ തയ്യാറാക്കുമ്പോൾ പാകത്തിന് ആവുന്നില്ല എന്നൊക്കെ പറയാറുണ്ട് പക്ഷേ തൈര് ചേർത്ത് കുറച്ചു സമയം അടച്ചു വയ്ക്കുമ്പോൾ നല്ലപോലെ കുതിർന്നുകിട്ടും അതിനുശേഷം തയ്യാറാക്കിയാൽ മാത്രം മതിയാകും. ഈസി ആയിട്ട് രാവിലെ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു നമുക്കൊരു മസാല വേണമെങ്കിൽ വെച്ചുകൊടുക്കാവുന്നതാണ്.
Read More : കുഴിപ്പണിയാരം ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും കഴിക്കാവുന്നതാണ്