Easy Sweet Corn Soup At Home: നല്ലൊരു സ്വീറ്റ്കോൺ വെജിറ്റബിൾ സൂപ്പ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നുണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈയൊരു കോൺഗ്രസിന് തയ്യാറാക്കുന്നത്.
നമുക്ക് സ്വീറ്റ് കോൺ നല്ലപോലെ പുഴുങ്ങി എടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് ഒലിവ് ഓയിലോ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് കുറച്ച് ജിഞ്ചറും ഗാർലിക്കും ചേർത്ത് കൊടുത്ത് കുറച്ച് പച്ചമുളകും കുറച്ച് കോൺഫ്ലവർ വെള്ളത്തിൽ കലക്കി കൂടി ചേർത്ത് കൊടുത്ത്
കുരുമുളകുപൊടിയും ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് കുറുകി വരുന്ന തുടങ്ങുമ്പോൾ ഇനി നമുക്ക് ഇതിലേക്ക് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് കൊടുക്കാം ഇനി ഇതിലേക്ക് ചേർക്കുന്നു എന്ന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്