ഇതാണ് നല്ല പൂപോലത്തെ അപ്പത്തിന് പറ്റിയ മുട്ടക്കറിയുടെ ഒറിജിനൽ രുചിക്കൂട്ട്..!!

Egg Curry For Appam: മുട്ടക്കറിയുടെ ഒറിജിനൽ രചിക്കുട്ടൻ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ഉറപ്പായിട്ടും അറിഞ്ഞിരിക്കണം ആദ്യം നമുക്ക് മുട്ട നല്ലപോലെ പുഴുങ്ങിയെടുത്ത് തോട് മുഴുവനായിട്ട് കളയണം.. അതിനുശേഷം മുട്ട മാറ്റി ചൂടാകുമ്പോൾ

അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് ഉപ്പ് കൂടി ചേർത്തു നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് അവസര തക്കാളി കൂടി ചേർത്ത് കൊടുത്ത് മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്തത് നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.

ഇതൊന്നു കറക്റ്റ് ആയിട്ട് വെന്ത് കിട്ടുന്നതിനു ശേഷം വഴണ്ട് കിട്ടിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കുറച്ചു വെള്ളമൊഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് വെളുത്തുള്ളി പേസ്റ്റും കുറച്ച് പച്ചമുളക് കുറച്ചു കറിവേപ്പില ചേർത്ത് കൊടുത്തതിനു ശേഷം ഇത് ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.

Egg Curry For Appam

ഇതിലേക്ക് നമുക്ക് അടുത്തത് ചെയ്യേണ്ടത് മുട്ട കൂടി ചേർത്തു കൊടുത്താൽ നല്ലപോലെ കുറുകി കിട്ടണം നല്ല രുചികമായ ഒന്നാണ് ഇതിലേക്ക് വേണമെങ്കിൽ തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാൻ എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : pachakam.com

Read Also : നുറുക്ക് ഗോതമ്പ് കൊണ്ട് ലഡു എന്ന് നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല…!

Egg Curry For AppamRecipe
Comments (0)
Add Comment