Egg Madakk Recipe: പ്രത്യേക രീതിയിൽ മടക്കി എടുത്തിട്ടുള്ള ഒരു റെസിപ്പി ആണ് മുട്ട മടക്കി എന്ന് പറയുന്നത് അതിനായിട്ട് ഒരു മസാല ഉണ്ടാക്കിയെടുക്കണം ഈ ഒരു റെസിപ്പി ഒരെണ്ണം മാത്രം മതി ഒരാൾക്ക് വയറു നിറയുകയും ചെയ്യും ചായയുടെ നേരത്തെ ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നും കൂടിയാണ്
എല്ലാവർക്കും ഒരുപാട് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഒരു മസാല ഉണ്ടാക്കിയെടുക്കണം ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് സവാളയും അതിലേക്ക് പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത്
ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് മസാലയ്ക്ക് മുട്ട കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം മൈദ കൊണ്ട് ഒരു മാവ് ഉണ്ടാക്കി അത് നന്നായിട്ട് പരത്തിയതിനു ശേഷം അതിനുള്ളിൽ ആയിട്ട് മസാല വെച്ചുകൊടുത്ത് രണ്ട് സൈഡ് ഒന്ന് കട്ട് ചെയ്ത് അതിനെ റോൾ ചെയ്ത ഒരു പ്രത്യേക രീതിയിൽ മടക്കിയാണ് ഉപയോഗിക്കുന്നത്
Egg Madakk Recipe
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അത്രയധികം രുചികരമായ ഹെൽത്തി ആയിട്ടുള്ള എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ്. Video Credit : M4 Mallu girl
Read Also : ചപ്പാത്തി മാവ് കുഴക്കുമ്പോൾ ഈയൊരു കാര്യം കൂടി ശ്രദ്ധിച്ചു കഴിഞ്ഞാൽ ചപ്പാത്തി സോഫ്റ്റ് ആയിട്ട് കിട്ടും.!