Egg Steam cake recipe

പഴവും മുട്ടയും ഉണ്ടോ വീട്ടിൽ എങ്കിൽ ഇത് നിങ്ങളെ ഞെട്ടിക്കും | Egg Steam cake recipe

Here’s a simple recipe for Egg Steam Cake, also known as Chinese Steamed Egg Cake or Ma Lai Gao

About Egg Steam cake recipe

പഴവും മുട്ടയും കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കി എടുക്കുന്നത് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരം ആണ്.

Ingredients:

  • 3 large eggs
  • 1 cup all-purpose flour
  • 1/2 cup granulated sugar
  • 1/2 cup evaporated milk
  • 1/4 cup vegetable oil
  • 1 teaspoon baking powder
  • 1/2 teaspoon vanilla extract (optional)
  • A pinch of salt

Learn How to make Egg Steam cake recipe

Egg Steam cake recipe | അതിനായിട്ട് ആദ്യം ചെയ്യേണ്ടത് പഴം നന്നായിട്ട് ഒന്ന് നീര് മൂപ്പിച്ചെടുക്കാൻ നല്ലപോലെ മൂപ്പിച്ചതിനു ശേഷം ഇത് മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായിട്ട് ഒന്ന് ബീറ്റ് പതിപ്പിച്ചെടുക്കുക നല്ലപോലെ പതിഞ്ഞതിനു ശേഷം ഇതിനെക്കുറിച്ച് ഗോതമ്പ് പൊടിയും ഒരു നുള്ളും ചേർത്തു കൊടുക്കാം. മധുരം വേണ്ടവർക്ക് ഇതിലേക്ക് പഞ്ചസാര കൊടുക്കാവുന്നതാണ് അതിനുശേഷം ഇത്രയും ചെയ്തു കഴിഞ്ഞാൽ. ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്ത് അതുകഴിഞ്ഞിട്ട് അതിനുള്ളിലേക്ക് .

നെയിൽ മൂപ്പിച്ച് വച്ചിട്ടുള്ള പഴവും കൂടി ചേർത്തു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യം നെയ്യ് ഒഴിച്ചു കൊടുത്തു അതിനുമുകളിൽ ആയിട്ട് പഴം കൂടി അരിഞ്ഞത് ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ ഇതൊന്നു വേവിച്ചെടുക്കാവുന്നതാണ് വളരെ രുചികരമായിട്ട് കഴിക്കാവുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത് ഇത് നല്ലപോലെ വെന്തു വരുമ്പോൾ ഒരു കേക്ക് പോലെ മുറിച്ചെടുക്കാവുന്നതാണ്. Egg Steam cake recipe

ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതിൽ കാണുന്ന പോലെ പഴവും മുട്ടയും ഒക്കെ ചേർത്ത് തയ്യാറാക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് വിശദമായിട്ട് വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്നതുപോലെ കറക്റ്റ് ആയിട്ട് തയ്യാറാക്കി എടുക്കാനും ശ്രമിക്കുക. Video Credits : Sruthis kitchen

Read More : പപ്പായ കൊണ്ട് ചായക്ക് ഒരു പലഹാരം

കണ്ണൂരിലെ മീൻ ബിരിയാണിയുടെ രുചിക്കൂട്ട് ഇതാണ്