About Elephant Yam Masala Curry
നമുക്ക് രുചികരമായിട്ടുള്ള മസാല കറി തയ്യാറാക്കി kഎടുക്കാവുന്നതാണ് ചേനകൊണ്ട് ഇതുപോലെ മസാല തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ്.
Ingredients:
- 1 cup elephant yam (suran), peeled and cut into cubes
- 1 large onion, finely chopped
- 2 tomatoes, finely chopped
- 1 green chili, finely chopped
- 1 tablespoon ginger-garlic paste
- 1/2 teaspoon turmeric powder
- 1 teaspoon red chili powder (adjust to taste)
- 1 teaspoon coriander powder
- 1/2 teaspoon cumin powder
- 1/2 teaspoon garam masala
- Salt to taste
- 2 tablespoons oil
- Fresh coriander leaves for garnish (optional)
Learn How to make Elephant Yam Masala Curry
Elephant Yam Masala Curry | സാധാരണ നമുക്ക് ചേനപ്പൂവ് എപ്പോഴും കിട്ടാറില്ല കടകള്ള അങ്ങനെ കാണാനും കിട്ടാറില്ല പക്ഷേ നമുക്ക് നാട്ടിൻപുറത്തേക്ക് ഇഷ്ടം പോലെ കിട്ടുന്ന എപ്പോഴും കിട്ടാറുണ്ട് കാണാറുപോലുമില്ല ഈയൊരു ചേനപ്പൂവ്.ഇത് തയ്യാറാക്കുന്നത് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു കറിവേപ്പില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി.
എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് പെരുംജീരകം ചതച്ചത് കൂടി ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് ചേർത്ത് നല്ലപോലെ ഒന്ന് അടച്ചുവെച്ച് കുറച്ചു വെള്ളം ഒഴിച്ച് വേവിച്ച് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത്ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്തതിനുശേഷം ഇത് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുക ഇതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാവുന്നതാണ് നല്ലൊരു രുചികരമായിട്ടുള്ള ഒരു വിഭവമാണ്. Elephant Yam Masala Curry
ഇനി ഇതിൽ എന്തൊക്കെ ചേർക്കുന്നു എന്നുള്ളത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Read More : ഏതുതരം കായ ആണെങ്കിലും ഇങ്ങനെ തയ്യാറാക്കാം |