Fish nirvaana recipe

ഫിഷ് നിർവ്വാണ നമുക്ക് വീട്ടിൽ തയ്യാറാക്കാം | Fish nirvaana recipe

Fish Nirvana is a delicious dish that originates from Kerala, India. Here’s a simple recipe for Fish Nirvana:

About Fish nirvaana recipe

ഫിഷ് നിർമ്മാണ എന്നൊരു റെസിപ്പി നമ്മളെല്ലാവരും കേട്ടിട്ടുള്ളതാണ്.

Ingredients:

  • 500 grams fish fillets (any white fish like tilapia, cod, or snapper)
  • 1 onion, finely chopped
  • 2 tomatoes, finely chopped
  • 2 green chilies, finely chopped
  • 1 tablespoon ginger-garlic paste
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • 1/2 teaspoon garam masala powder
  • 1/2 cup coconut milk
  • Curry leaves
  • Salt to taste
  • Coconut oil for cooking
  • Fresh coriander leaves for garnish

Learn How to make Fish nirvaana recipe

Fish nirvaana recipe എല്ലാവർക്കും അറിയാവുന്ന ഒന്നുതന്നെയാണ് വളരെയധികം ഹിറ്റ് ആയിട്ടുള്ള ഫിഷ് നിർമ്മാണത്തിന് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധാരണ നമ്മൾ ചോറും കൂട്ടാനും ഉണ്ടാക്കുന്ന സമയത്ത് മീന് പലതരം രീതിയിലുണ്ടാക്കുമെങ്കിലും കാരണം അതിൽ ചേർക്കുന്ന ചേരുവകളുടെ പ്രത്യേകത കൊണ്ട് തന്നെയാണ് നല്ല പോലെ കഴുകി വൃത്തിയാക്കിയെടുത്ത് മാറ്റിവയ്ക്കുക. കുറച്ചു മാംസം ഉള്ള മീന് വേണം ഇതിനായിട്ട് എടുക്കേണ്ടത്.

അതിനുശേഷം ഇനി നമുക്ക് ചെയ്യേണ്ടത് ഇതിലേക്ക് ഒരു മസാല പുരട്ടി ഒന്ന് വറുത്തെടുക്കണം മീൻ വറുക്കുന്നതിനുള്ള മസാല മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുറച്ച് മല്ലിപ്പൊടി കുറച്ച് കുരുമുളകുപൊടി എന്നിവയൊക്കെ ചേർത്ത് നല്ലപോലെ കുഴച്ചെടുത്തിനു ശേഷം മീനിലേക്ക് മുഴുവനായിട്ടും തേച്ചുപിടിപ്പിച്ച് ഇത് കുറച്ച് പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു ഒഴിച്ച് മീൻ മുഴുവനായിട്ട് നിരത്തി കൊടുത്ത മാറ്റിയതിനുശേഷം.

ഒരു വാഴയിൽ വച്ച് അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്ത് അതിനു മുകളിലായിട്ട് മീൻ വച്ചുകൊടുത്ത് അതിലേക്ക് മാങ്ങ നീളത്തിൽ അരിഞ്ഞതും കൂടി വെച്ചു കൊടുത്തതിനുശേഷം രണ്ട് പച്ചമുളക് കീറിയതും വെച്ച് കൊടുത്തു അതിനു മുകളിലായിട്ട് കുരുമുളകുപൊടിയും വിതറിയതിനുശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് ഇതിന് തിളപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കിയെടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഈ ഒരു ഫിഷ് നിർമ്മാണം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും

Read More : ചപ്പാത്തി വേണ്ട അതിലും ഹെൽത്തിയായിട്ട് ഫുൽക്ക തയ്യാറാക്കാം

ഉള്ളിയും തക്കാളിയും കൊണ്ട് ഇതുപോലൊരു ചമ്മന്തി മതി ഊണ് കഴിക്കാൻ