ചപ്പാത്തി വേണ്ട അതിലും ഹെൽത്തിയായിട്ട് ഫുൽക്ക തയ്യാറാക്കാം | phulkka recipe - Taste Mate ചപ്പാത്തി വേണ്ട അതിലും ഹെൽത്തിയായിട്ട് ഫുൽക്ക തയ്യാറാക്കാം | phulkka recipe - Taste Mate

ചപ്പാത്തി വേണ്ട അതിലും ഹെൽത്തിയായിട്ട് ഫുൽക്ക തയ്യാറാക്കാം | phulkka recipe

Written by

in

phulkka recipe |,ചപ്പാത്തികളും ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ്ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ചപ്പാത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാനും സാധിക്കും അതുപോലെ തന്നെ ഇതിൽ ഒരു തുള്ളി പോലും എണ്ണ ഉപയോഗിക്കാതെയാണ് തയ്യാറാക്കുന്നത് അതുകൊണ്ട് തന്നെ ഇത് കൂടുതൽ ഹെൽത്തിയുമാണ്.

ചപ്പാത്തി പോലെ തന്നെ ഇതും കുഴച്ചെടുക്കണം ചൂടുവെള്ളവും ഒപ്പം തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇതൊന്നു കുഴച്ചെടുക്കുക കുഴച്ചു കഴിഞ്ഞാൽ പിന്നെ ഇതിന് ചെറിയ ഉരുളകളായിട്ട് ഒന്നും ഉരുട്ടി എടുത്തതിനുശേഷം ചെറുതായിട്ടൊന്ന് പരത്തി എടുക്കണം പിന്നെ ചെയ്യേണ്ടത് ചപ്പാത്തി കല്ല് അല്ല നമുക്ക് വേണ്ടത് ഇനി നമുക്ക് വേണ്ടത് നേരിട്ട് കനലിൽ ഇട്ടിട്ടാണ് ഇത് ചുട്ടെടുക്കുന്നത്.

നന്നായി പൊങ്ങിവരുന്ന ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത നമുക്ക് ഒരു തുള്ളി പോലും എണ്ണ ചേർക്കാതെയാണ് തയ്യാറാക്കി എടുക്കുന്നത് എത്ര നേരം കഴിഞ്ഞാലും സോഫ്റ്റ് ഇരിക്കുകയും ചെയ്യും ഇതെങ്ങനെയാ തയ്യാറാക്കുന്നതെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം ഇതിനായിട്ട് കനൽ ഡയറക്ട് ആയിട്ട് നമുക്ക് ഇതിലേക്ക് വരുന്നതുകൊണ്ടുതന്നെ അതിനു പാകത്തിനുള്ള ഫുൽക്ക തയ്യാറാക്കുന്ന താനൊക്കെ ഇപ്പോൾ അവൈലബിൾ ആണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *