വറുത്ത മീൻ കറി വച്ചതു കഴിച്ചിട്ടുണ്ടോ | Fried fish curry recipe

About Fried fish curry recipe

വറുത്ത മീൻ വച്ച് നിങ്ങൾ ഒരു കറി കഴിച്ചിട്ടുണ്ടോ ഇതുപോലെ ഒരു കറി നമുക്ക് ചിന്തിക്കുമ്പോൾ തന്നെ മനസ്സിലാവും.

Ingredients:

For Frying the Fish:

  • 500g fish pieces (any firm-fleshed fish like kingfish, pomfret, or snapper)
  • 1 teaspoon turmeric powder
  • 1 teaspoon red chili powder
  • Salt to taste
  • Oil for frying

For the Curry:

  • 2 onions, finely chopped
  • 2 tomatoes, chopped
  • 1 tablespoon ginger-garlic paste
  • 2 green chilies, slit
  • 1 sprig curry leaves
  • 1 teaspoon mustard seeds
  • 1 teaspoon fenugreek seeds
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder
  • 1 tablespoon coriander powder
  • 1/2 cup thick coconut milk
  • 2 tablespoons oil
  • Salt to taste
  • Fresh coriander leaves for garnish

Learn How to make Fried fish curry recipe

Fried fish curry recipe എത്രമാത്രം രുചികരമാണെന്ന് അത്രയും രുചികരമായിട്ടുള്ള കറിയാണിത്. ആദ്യം ഇതിനോട്ടൊരു മസാല തയ്യാറാക്കി എടുക്കണം. അതിനായിട്ട് നമുക്ക് മുളക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി പിന്നെ ചേർക്കേണ്ടത് കുറച്ച് ജീരകം ചതച്ചതും കൂടിയാണ് ഇത്രയും കാശ്മീരി മുളകുപൊടിയും ചേർത്ത് ആവശ്യത്തിന് എണ്ണ ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുറച്ചു കുരുമുളകു പൊടിയും കൂടി ചേർത്തു കൊടുത്ത് മസാല തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ.

മീനും നന്നായിട്ട് കഴുകി വൃത്തിയാക്കിയെടുത്ത് അതിലേക്ക് മസാല തേച്ച് പിടിപ്പിച്ചതിനു ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് മീനത്തിലേക്ക് ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ വറുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്. ഇത് കറിയാക്കി എടുക്കുന്നതിനെ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്മുള കറി വേപ്പില പച്ചമുളക് എന്നിവ ചേർത്ത് കൊടുത്ത് നന്നായിരുന്നു ശേഷം അതിലേക്ക് കുറച്ച് സവാള കൂടി ചേർത്ത് കൊടുത്ത് വീണ്ടും. Fried fish curry recipe

നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുത്തു കഴിഞ്ഞാൽ പിന്നെ അതിലേക്ക് പുളി വെള്ളം ഒഴിച്ചതിനുശേഷം അരപ്പു ചേർത്ത് കൊടുക്കണം അതിനായിട്ട് തേങ്ങാ പച്ചമുളക് ജീരകം നന്നായിട്ട് അരച്ചെടുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കുക ഒപ്പം തന്നെ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തു കൊടുക്കണം ഇത് നല്ലപോലെ തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്തു വെച്ചിട്ടുള്ള മീൻ കൂടി അതിലേക്ക് ചേർത്തു കൊടുക്കാം നന്നായിട്ട് ഒന്ന് കുറുകി എന്നെയൊക്കെ തെളിഞ്ഞു വരുന്ന ഭാഗമാകുമ്പോൾ നമുക്ക് ഉപയോഗിക്കാവുന്നതാണ് വറുത്ത മീനായതുകൊണ്ട് തന്നെ സ്വാദ് കൂടുതലാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

Read More : ഗോതമ്പ് ദോശ ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ

കുറച്ചധികം രുചി കൂടിയ അവിയൽ അതുനു കാരണം ഇതാണ്

Fried fish curry recipe
Comments (0)
Add Comment