മഷ്‌റൂം കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ തയ്യറാക്കി നോക്കിയിട്ടുണ്ടോ..? മഷ്‌റൂം ഗാർലിക് മസാല ചപ്പാത്തിക്കും ചോറിനും സൂപ്പർ | Garlic Mushroom Masala Recipe
Garlic Mushroom Masala Recipe :ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ ആയിരുന്നാലും കഴിക്കാൻ സൂപ്പർ ടേസ്റ്റിലുള്ള ഒന്നാണ് മഷ്റൂം ഗാർലിക് മസാല. എല്ലാവർക്കും ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഇത്. തയ്യാറാക്കുന്നതിനായി നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കുവാൻ സാധിക്കും. വളരെ രുചികരമായ ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും…
Garlic Mushroom Masala Recipe :ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ ആയിരുന്നാലും കഴിക്കാൻ സൂപ്പർ ടേസ്റ്റിലുള്ള ഒന്നാണ് മഷ്റൂം ഗാർലിക് മസാല. എല്ലാവർക്കും ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഇത്. തയ്യാറാക്കുന്നതിനായി നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കുവാൻ സാധിക്കും. വളരെ രുചികരമായ ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും താഴെ കൊടുത്തിട്ടുണ്ട്,
Garlic Mushroom Masala Recipe Ingredients:
- Mushrooms – 250 grams
- Butter – 2 to 3 tablespoons
- Garlic – 8 to 10 cloves, finely chopped
- Onion – 1 medium, chopped
- Green chilies – 2, chopped
- Ginger – 1 small piece, chopped
- Garam masala – 1/2 teaspoon
- Red chili powder – 1 teaspoon
- Turmeric powder – 1/4 teaspoon
- Coriander powder – 1 teaspoon
- Salt – as needed
- Water – a little
- Coriander leaves – for garnish
ഈ ഒരു മഷ്‌റൂം മസാല തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം ചെയ്യേണ്ടത് മഷ്‌റൂം നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക എന്നതാണ്. കഴുകി വൃത്തിയാക്കി അറിഞ്ഞു വെക്കുക. അതിനു ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടറും ഗാർലിക്കും ചേർത്തു കൊടുക്കുക. അതിലേക്ക് കുറച്ച് സവാളയും പച്ചമുളകും ചേർത്തുകൊടുത്ത ശേഷം ഇഞ്ചി വെളുത്തുള്ളി ഒക്കെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. ഇത് നല്ലതുപോലെ വഴറ്റിയെടുക്കണം. വെളുത്തുള്ളി കുറച്ച് അധികം ചേർത്തു കൊടുക്കണം. അതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് മസാലകൾ ചേർത്ത് കൊടുക്കണം.
ഗരംമസാല, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, എന്നിവയൊക്കെയാണ് ചേർത്ത് കൊടുക്കേണ്ടത്. എല്ലാം ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് മഷ്റൂം അതിലേക്ക് ചേർത്ത ശേഷം നല്ലതുപോലെ ഇളക്കിയെടുക്കുക. അടച്ചു വച്ച് നന്നായിട്ട് വേവിച്ചെടുക്കാം. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മഷ്‌റൂം മസാലയാണ് ഇത്.. ഗാർലിക്കിന്റെ ഫ്ലേവർ കുറച്ചു കൂടുതൽ ആയിരിക്കും പക്ഷേ ഇതിന്റെ ഒരു ഫ്ലേവർ നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് Video Credit : Kannur kitchen
Preparation:
- Wash the mushrooms well and keep them aside.
- Heat a pan and add butter.
- Add the chopped garlic and sauté until the raw smell disappears.
- Add the chopped onion, green chilies, and ginger. Mix well and cook until soft.
- Add garam masala, red chili powder, turmeric powder, coriander powder, and salt. Sauté the masala well.
- Pour in a little water and mix everything nicely.
- Add the mushrooms to the pan.
- Cover and cook until the mushrooms become soft and well cooked.
- Stir occasionally so the masala coats the mushrooms evenly.
- Once the gravy thickens and the mushrooms are cooked, turn off the flame.
- Garnish with coriander leaves.
