വീട്ടിൽ വെളുത്തുള്ളി ഉണ്ടെങ്കിൽ നിങ്ങൾ ഇത് ചെയ്യാതെ പോകരുത് | Garlic pickle recipe

About Garlic pickle recipe

വീട്ടിൽ വെളുത്തുള്ളി ഉണ്ടെങ്കിൽ ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കണം കാരണം അത്രയും ഹെൽത്തി ആയിട്ടുള്ള ഒന്നാണ്.

Ingredients:

  • 250 grams garlic cloves, peeled
  • 4 tablespoons mustard oil
  • 2 tablespoons vinegar
  • 1 tablespoon lemon juice
  • 2 teaspoons turmeric powder
  • 2 teaspoons red chili powder
  • 1 teaspoon fenugreek seeds
  • 1 teaspoon mustard seeds
  • 1/2 teaspoon asafoetida (hing)
  • Salt to taste

Learn How to make Garlic pickle recipe

Garlic pickle recipe വെളുത്തുള്ളി കൊണ്ടുള്ള അച്ചാർ തയ്യാറാക്കാൻ എല്ലാവർക്കും സംശയമാണ് കാരണം ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്താണ് ഇതിന്റെ ഗുണം എന്നൊന്നും ആർക്കും അറിയില്ല. വെളുത്തുള്ളി എപ്പോഴും ശരീരത്തിന് അതുപോലെതന്നെ നമ്മുടെ ഗ്യാസിന്റെ അസുഖങ്ങൾക്കൊക്കെ വളരെ നല്ലതാണ് ശരീരത്തിന് ഒരുപാട് അധികം ഗുണം ചെയ്യുന്ന വെളുത്തുള്ളി അച്ചാർ ആക്കി എടുക്കുന്നതിനായിട്ട് ആദ്യം.

നമുക്ക് എണ്ണയിൽ നിന്നും മൂപ്പിച്ചെടുക്കണം കുറച്ചു എണ്ണ ഒഴിച്ച് നല്ലപോലെ ഇതൊന്നു മൂപ്പിച്ചെടുക്കുക മുഴുവനായിട്ടും കളഞ്ഞ വെളുത്തുള്ളിയാണ് എടുക്കേണ്ടത് ഇതിനെ കൂടാതെ തന്നെ ചില ആളുകൾ തന്നെ ആവിയിൽ വേവിച്ചു എടുക്കാറുണ്ട് അത് വളരെ നല്ലൊരു കാര്യമാണ് എന്തുതന്നെയായിരുന്നു നമുക്കൊന്ന് തൊടുമ്പോൾ പഞ്ഞി പോലെ ആയി കിട്ടുന്ന രീതിയിൽ വെന്തു കിട്ടണം. അതിനുശേഷം എണ്ണയിലേക്ക് കടുകും.

ചുവന് മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിലേക്ക് മുളകുപൊടിയും കായപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം ഇതിലേക്ക് വെളുത്തുള്ളി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു പുളി വെള്ളം വേണമെങ്കിൽ ഒഴിച്ചുകൊടുക്കാം ഇത് ചേർത്ത ശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കാം അതിനു പകരമായിട്ട് വിനാഗിരി ചേർത്ത് കൊടുക്കുന്നവരും ഉണ്ട് മുളകുപൊടി നല്ലപോലെ.

മൂത്തതിനു ശേഷം മാത്രമേ അതിലേക്ക് വെളുത്തുള്ളി ചേർക്കാൻ പാടുള്ളൂ ഇതിലേക്ക് നല്ലപോലെ എണ്ണം തെളിഞ്ഞുവന്ന ഭാഗമായി കഴിയുമ്പോൾ നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ് വിനാഗിരി ചേർക്കുന്നത് പെട്ടെന്ന് കേടായി പോകാതിരിക്കാനാണ് നമുക്ക് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ഒക്കെ കഴിക്കാവുന്ന വെളുത്തുള്ളി ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഏതു നേരത്തും കഴിക്കാൻ ഇഷ്ടപ്പെടുന്നു തന്നെയാണ് എല്ലാവരും കഴിച്ചിരിക്കുന്നത് നല്ലതാണ് നമുക്ക് ഏത് ഫുഡ് കഴിച്ചാലും വെളുത്തുള്ളിയുണ്ടെങ്കിൽ ഒരിക്കലും നമ്മുടെ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന തന്നെയാണ് എല്ലാവരും ട്രൈ ചെയ്തു നോക്കുക.

Read More : ഇത്രയും അധികം രുചികരമായ കാരണം അത് ഉണ്ടാക്കുന്ന രീതി തന്നെയാണ്.

ചെറുപയർ പരിപ്പ് ഹൽവ ഒരു തവണയെങ്കിലും കഴിച്ചു നോക്കണം

Garlic pickle recipe
Comments (0)
Add Comment