ഇതുപോലെ ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല | Guava chammandhi recipe

About Guava chammandhi recipe

വ്യത്യസ്തമായ ഒരു ചമ്മന്തി തയ്യാറാക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പേരക്ക കൊണ്ടുള്ള ഒരു സംഗതിയാണ് തയ്യാറാക്കുന്നത്.

Ingredients:

  • 1 ripe guava, peeled and diced
  • 2-3 shallots, chopped
  • 2-3 green chilies, chopped
  • 2 cloves garlic, minced
  • 1/2 teaspoon grated ginger
  • 1 tablespoon grated coconut (optional)
  • 1 tablespoon coconut oil
  • 1/2 teaspoon mustard seeds
  • A few curry leaves
  • Salt to taste

Learn How to make Guava chammandhi recipe

Guava chammandhi recipe വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് സാധനം നമ്മൾ ഇത് ഉണ്ടാക്കാറില്ല ഉണ്ടാക്കി നോക്കിയിട്ട് ഉണ്ടാവില്ല എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ആളുകൾ ഒത്തിരി ഉണ്ടാവും പക്ഷേ ഈ ഒരു പേരക്ക സ്വാധീനം നമുക്ക് എന്നും തയ്യാറാക്കി നോക്ക് നമുക്ക് ഇഷ്ടം പോലെ നമുക്ക് കിട്ടുന്ന ഒന്നാണ് ഈ ഒരു രുചികരമായിട്ടുള്ള പേരയ്ക്ക. നന്നായിട്ടൊന്ന് പച്ചയ്ക്ക് തന്നെ എടുത്ത് കട്ട് ചെയ്ത് അതിനുശേഷം ഒരുപാട് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില നന്നായി വഴറ്റിയതിനുശേഷം ഇതിലേക്ക് .

ആവശ്യത്തിനു ചെറിയ ഉള്ളിയും ചേർത്ത് കൊടുത്ത് വഴറ്റി കുറച്ച് പുളിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇത് നമുക്ക് മിക്സിയുടെ ജാറിലേക്ക് പച്ച പേരക്ക നന്നായിട്ട് അരച്ചെടുക്കാവുന്നതാണ്. ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തിയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചമ്മന്തി ആണ് ഫ്രൂട്ട്സ് വെച്ചിട്ടുള്ള ചമ്മന്തി അധികം നമ്മൾ കഴിക്കാറില്ല പക്ഷേ നല്ല രുചികരമാണ് ഇതിലേക്ക് . Guava chammandhi recipe

കുറച്ച് മുളകുപൊടിയും കൂടി ചേർത്ത് വേണം അരച്ചെടുക്കേണ്ടത് സാധാരണ നമ്മൾ തേങ്ങ ചേർക്കുന്ന ചമ്മന്തി പോലെ തന്നെ ഇത് അരച്ചെടുക്കാവുന്ന നിങ്ങൾക്ക് വേണമെങ്കിൽ ചേർക്കാവുന്നതാണ് ചേർത്ത് ഇത് തയ്യാറാക്കി എടുത്താൽ. നല്ല രുചികരമാണ് തേങ്ങയും കൂടി ചേർന്ന് വരുമ്പോൾ ഇതിന്റെ സ്വാദ് കൂടും അത് ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് ചേർക്കാവുന്നതാണ് അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ യോജിപ്പിച്ചതിനു ശേഷം ഒരു പാൻ വച്ച് ചുവന്ന മുളക് കറിവേപ്പിലയും ചേർത്ത് നല്ലപോലെ വറുത്തിട്ടു കൊടുക്കുക. ദോശയുടെ കൂടെയും ചോറിന്റെ കൂടെയും ഒക്കെ ഇത് വളരെയധികം രുചികരമാണ്.

Read More : ബീറ്റ്റൂട്ട് കൊണ്ട് ഒരു ഫലാഫൽ തയ്യാറാക്കി എടുക്കാം

പാവയ്ക്ക ഇതുപോലെ വേണം ഫ്രൈ ചെയ്തെടുക്കാൻ കഴിക്കാത്തവരും കൂടി കഴിച്ചു പോകും

Guava chammandhi recipe
Comments (0)
Add Comment