Healthy Overnight Oats Meal: ഇതുപോലൊരു ബ്രേക്ഫാസ്റ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ പലർക്കും അറിയാത്ത ഒരു കാര്യം തന്നെയായിരിക്കും വളരെ വളരെ ഹെൽത്തി ആയിട്ടുള്ളതുമായ ഒരു റെസിപ്പി തന്നെയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനും വളരെ എളുപ്പമാണ്
ആദ്യം നമുക്ക് ചെയ്യേണ്ടത് ഓട്സ് കുറച്ചു പാല് കൂടി ഒഴിച്ചിട്ട് നല്ലപോലെ ഒന്ന് കുതിർക്കാൻ വയ്ക്കുക ഒരു 10 മിനിറ്റ് കുതിർന്നതിനുശേഷം ഇതിലേക്ക് ചെയ്യാം ചേർത്ത് കൊടുക്കണം അതിന്റെ ഒപ്പം തന്നെ അതിലേക്ക് കുറച്ച് തേനും അതിന്റെ ഒപ്പം നിറയെ ഫ്രൂട്ട്സും ചേർത്തു കൊടുത്ത് ഇതിനെ നമുക്ക് അടച്ച് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്
പിറ്റേ ദിവസം രാവിലെ ആകുമ്പോൾ ഈ ഒരു ഓവർ നൈറ്റ് ഇരുന്നു കഴിഞ്ഞിട്ടുള്ള ഓട്സ് വളരെ ഹെൽത്തി ആയിട്ട് മാറും എന്നാണ് പറയുന്നത് നമുക്ക് ഹെൽത്തി ആയിട്ട് ഇരിക്കുന്നതിന് അതുപോലെ തന്നെ ഫാറ്റ് റെഡ്യൂസ് ചെയ്യുന്നതിനും ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നുതന്നെയാണിത് എപ്പോഴും ജിമ്മിൽ പോകുന്ന ആൾക്കാരും അതുപോലെ ഒരുപാട് ഹെൽത്ത് കോൺഗ്രസ് ആയവരും ഒക്കെ ഇപ്പോൾ സ്ഥിരമായി കഴിക്കുന്ന ഒന്നാണ് മറ്റ് പല ബ്രേക്ഫാസ്റ്റുകൾ വച്ച് നോക്കുമ്പോൾ ഈ ഒരു ബ്രേക്ഫാസ്റ്റ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ്
Healthy Overnight Oats Meal
നമുക്ക് എപ്പോഴും കേരളത്തിൽ നമ്മുടെ ദോശയും ഒന്നും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണെങ്കിൽ പോലും അതൊന്നും ശരീരത്തിന് ഒരു പരിധി കഴിഞ്ഞാൽ ഹെൽത്തി അല്ല എന്ന് തന്നെ പറയേണ്ടിവരും അതുകൊണ്ടുതന്നെ ഇതുപോലത്തെ ബ്രേക്ക്ഫാസ്റ്റ് ശീലിക്കുന്നത് വളരെ നന്നായിരിക്കും എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Shahanas Recipes
Read Also : പൈനാപ്പിൾ കൊണ്ട് നല്ല സൂപ്പർ ടേസ്റ്റി പുളിശ്ശേരി തയ്യാറാക്കാം…!