ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇനി കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല | Home Made Ginger Garlic Paste Recipe

About Home Made Ginger Garlic Paste Recipe

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല.

Ingredients:

  • 1 cup fresh ginger, peeled and chopped
  • 1 cup fresh garlic cloves, peeled
  • 2 tablespoons oil (preferably neutral-flavored oil like vegetable or sunflower oil)

Learn How to make Home Made Ginger Garlic Paste Recipe

Home Made Ginger Garlic Paste Recipe നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു റെസിപ്പി ആണ് ഇവിടെ കൊടുത്തിട്ടുള്ളത് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് നമുക്ക് എല്ലാ കറികളുടെ ഒപ്പം വേണ്ട ഒന്നുതന്നെയാണ് ഇഞ്ചിയും വെളുത്തുള്ളിയും ഇത് നമ്മൾ എപ്പോഴും കടയിൽ നിന്ന് വാങ്ങുന്നതാണ് പക്ഷേ വീട്ടിൽ എന്തുകൊണ്ട് നമുക്ക് തയ്യാറാക്കി എടുത്തുകൂടാ ഒരേ അളവിൽ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കാൻ അതിനുശേഷം.

ആദ്യം നമുക്ക് ഇഞ്ചി നല്ലപോലെ അരച്ചെടുക്കാം അതേതു തന്നെ നമുക്ക് വെളുത്തുള്ളിയും ചതച്ചെടുക്കാവുന്നതാണ് ഇത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക കുറച്ചു കുറവായിട്ട് വേണം വെളുത്തുള്ളി എടുക്കേണ്ടത് അതിനുശേഷം നല്ലപോലെ അരച്ചെടുത്ത് ഇത് നമുക്കൊരു ബോട്ടിലിലേക്ക് സൂക്ഷിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് അധികം സമയം ഒന്നും എടുക്കുന്നില്ല ഇത് നമുക്ക് കുറച്ച്. Home Made Ginger Garlic Paste Recipe

ഉപ്പൊക്കെ മിക്സ് ചെയ്ത് വയ്ക്കുന്ന ആളുകളുണ്ട് അത് ഓരോരുത്തരുടെ ഇഷ്ടത്തിന് വയ്ക്കാവുന്നതാണ് പക്ഷേ ഇങ്ങനെ വെച്ചതിനുശേഷം നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് ഒന്നും ചേർക്കാതെ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും നല്ലപോലെ അരച്ചെടുത്ത് നമുക്ക്. സൂക്ഷിച്ചുവച്ചുകഴിഞ്ഞാല്‍ ഏതൊരു കറിയുടെ കൂടെയും തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും നമുക്ക് വളരെയധികം ഉപകാരപ്പെടുന്ന നല്ലൊരു ജീവിതവും ഹെൽത്തിയുമായിട്ടുള്ള ഒന്നുതന്നെയാണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എല്ലാ ദിവസവും നമുക്ക് വേണ്ടത് ആണ് കടയിൽ നിന്ന് വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.

Read More : കായ വറുത്തത് ശരിക്കും ഉണ്ടാക്കേണ്ടത് ഇങ്ങനെയാണ്

റവ കൊണ്ട് കിച്ചടി എന്നൊരു ബ്രേക്ഫാസ്റ് കഴിച്ചിട്ടുണ്ടോ

Home Made Ginger Garlic Paste Recipe
Comments (0)
Add Comment