Home Made Ice Cream Recipe: വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ ഐസ്ക്രീം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഐസ്ക്രീമിന്റെ റെസിപ്പി തയ്യാറാക്കുന്നത് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്.
അരിപ്പൊടിയും പാലും പഞ്ചസാരയും ഒക്കെ ചേർത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അത് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുകയും ചെയ്യും കോൺഫ്ലോറും ബാക്കി ചേരുവകൾ ഒക്കെ ഏതു രീതിയിലാണ് മിക്സ് ചെയ്യേണ്ടതെന്ന് എങ്ങനെയാണ് നമുക്ക് വീട്ടിൽ ഹോം മെയ്ഡ് ആയിട്ട് ഐസ്ക്രീം ആക്കി
എടുക്കാൻ പറ്റുക എന്നൊക്കെ ഉള്ളത് വിശദമായിട്ട് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ്. എല്ലാം പാകത്തിന് ഒന്ന് മിക്സ് ആയി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിന് ഫ്രിഡ്ജിൽ വച്ച് നല്ലപോലെ തണുപ്പിച്ചതിനു ശേഷം വീണ്ടും ഇതിനെ നല്ലപോലെ മിക്സിയിൽ ഒന്ന് അടിച്ചെടുക്കണം നന്നായിട്ട് അടിച്ചെടുത്തിനു ശേഷം വീണ്ടും ഇതിനെ വയ്ക്കുകയാണ് ചെയ്യുന്നത്
Home Made Ice Cream Recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട്. വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Credit : Niram cooking channel
Read Also: ഇതുപോലൊരു ചിക്കൻ റോൾ ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും വയറു നിറയെ കഴിക്കാം..!