വീട്ടിൽ തന്നെ നമുക്ക് മോമോസ് തയ്യാറാക്കി എടുക്കാം | Home made momos recipe

About Home made momos recipe

വീട്ടിൽ തന്നെ നമുക്ക് മോമോസ് തയ്യാറാക്കി എടുക്കാം .

Ingredients:

For the Dough:

  • 2 cups all-purpose flour
  • 1/2 teaspoon salt
  • Water (as needed)

For the Filling:

  • 1 cup minced chicken or vegetables (cabbage, carrots, and onions)
  • 2 cloves garlic, minced
  • 1-inch piece of ginger, grated
  • 2 tablespoons soy sauce
  • 1 tablespoon sesame oil
  • 1 teaspoon chili sauce (adjust to taste)
  • Salt and pepper to taste
  • Chopped spring onions for garnish

For the Dipping Sauce:

  • 2 tablespoons soy sauce
  • 1 tablespoon vinegar
  • 1 teaspoon chili oil (optional)
  • Chopped garlic (optional)

Learn How to make Home made momos recipe

Home made momos recipe | ഒരു ചൈനീസ് വിഭവമായ മോമോസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണെന്ന് ആർക്കും അറിയുക തന്നെയില്ല പക്ഷേ ഇതിന്റെ ഒരു ഷേപ്പ് തന്നെയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണ് കാരണം ഇത് തന്നെ എണ്ണയില്ലാതെ തയ്യാറാക്കി എടുക്കുന്നത് പ്രധാനമാവിൽ ഉപയോഗിച്ചിരിക്കുകയാണ് ചെയ്യുന്നത് എല്ലാവർക്കും ഇത് ഇഷ്ടവുമാണ് ഇത് തയ്യാറാക്കുന്നത്.

ആദ്യ മൈദമാവ് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം അതിനായിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് എടുത്തതിനുശേഷം മാവിനെ ഒന്ന് മാറ്റി വയ്ക്കാം ഇനി നമുക്ക് ഉള്ളി വെജിറ്റബിൾ മസാലയോ അല്ലെങ്കിൽ ചിക്കൻ വെച്ചിട്ടുള്ള മസാലയോ തയ്യാറാക്കി എടുക്കാവുന്നതാണ് പലതരം മസാല തയ്യാറാക്കാറുണ്ട് അതിനുശേഷം നമുക്ക് ഈ ഒരു മൈദമാവിന് നല്ലപോലെ പരത്തി എടുത്തതിനുശേഷം അതിനുള്ളിൽ ആയിട്ട്. Home made momos recipe

നമ്മുടെ ഈ ഒരു മിക്സ് വെച്ച് കൊടുത്തതിനുശേഷം ഇതിലെ നമുക്ക് ചെറിയ രീതിയിൽ നല്ലപോലെ ഷേപ്പ് ആക്കി എടുക്കണം ഒരു ഷേപ്പ് മാത്രമാണ് നമുക്ക് അറിയാൻ ആയിട്ടുള്ളത് പല വീഡിയോകളും നമുക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് അതുപോലെ ഷേപ്പ് ആക്കി എടുത്തതിനുശേഷം നമുക്ക് ആവിയിൽ വച്ച് വേവിച്ചെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മോമോസ്.

Read more : കേരളത്തിന്റെ തനി നാടൻ ഉണ്ടംപൊരി തയ്യാറാക്കാം

ടൊമാറ്റോ കൊണ്ട് ഒരു ഉപ്മാവ് തയ്യാറാക്കാം

Home made momos recipe
Comments (0)
Add Comment