വീട്ടിൽ ഈസിയായി നമുക്ക് വാനില ഐസ്ക്രീം തയ്യാറാക്കാം | Home made Vanila Icecream recipe

About Home made Vanila Icecream recipe

വീട്ടിൽ വളരെ എളുപ്പത്തിൽ നമുക്ക് വാനില ഐസ്ക്രീം തയ്യാറാക്കി എടുക്കാം. എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് വാനില ഐസ്ക്രീം.

Ingredients:

  • 2 cups heavy cream
  • 1 cup whole milk
  • 3/4 cup granulated sugar
  • 1 tablespoon pure vanilla extract

Learn how to make Home made Vanila Icecream recipe

Home made Vanila Icecream recipe | ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പാലും കുറച്ച് പഞ്ചസാരയും പിന്നെ വേണ്ടത് കോൺഫ്ലോറും ഒക്കെയാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ ചില സ്ഥലങ്ങളിൽ ഒക്കെ അരിപ്പൊടി കൂടി ചേർക്കാറുണ്ട് അതിലേക്ക് ചേർത്ത് കൊടുത്ത് ഫ്ലേവർ ആക്കി എടുക്കാവുന്നതാണ്. പാല് നല്ലപോലെ തിളപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് പഞ്ചസാരയും ചേർത്തു കൊടുത്തത് നന്നായി തണുപ്പിച്ച് അതിലേക്ക് ചേർത്ത്.

അതിലേക്ക് കോൺഫ്ലോറും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതൊന്ന് തണുപ്പിച്ച് എടുത്തതിനുശേഷം നല്ലപോലെ ഫ്രീസർ വെച്ച് തണുപ്പിച്ച് അതിനുശേഷം ഓരോ മണിക്കൂർ ഇടവിട്ട് ഇതൊന്ന് ബീറ്റ് ചെയ്തു കൊടുക്കണം നല്ലപോലെ ബീറ്റ് ചെയ്തെടുത്തതിനുശേഷം വീണ്ടും ഇത് തണുക്കാനായിട്ട് വയ്ക്കാം നല്ലപോലെ ബീറ്റ് ചെയ്തതിനുശേഷം തണുപ്പിച്ചുകഴിഞ്ഞു ഒരു നാല് തവണയൊക്കെ ചെയ്തു കഴിയുമ്പോൾ. Home made Vanila Icecream recipe

ഇത് കറക്റ്റ് പാകത്തിന് കിട്ടുന്നതാണ്. ഐസ്ക്രീം ഉണ്ടാക്കാൻ ഇത്ര എളുപ്പമാണ് നിങ്ങൾക്ക് വിചാരിച്ചു പോകും അതുകൊണ്ട് തന്നെ ഈ വീഡിയോ കണ്ടു മനസ്സിലാക്കി ഇതുപോലെ ചെയ്യാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : ബിരിയാണി സാലഡ് പെർഫെക്റ്റ് ആയിട്ട് തയ്യാറാക്കാം

കാട മുട്ട കൊണ്ട് നല്ല കറി തയ്യാറാക്കാം

Home made Vanila Icecream recipe
Comments (0)
Add Comment